പലയിടത്ത് നിന്നും എടുത്ത ചില പടങ്ങൾ.
വളരെ നല്ല സഹകരണമനോഭാവം ഉള്ള കുറച്ച് പേർ എന്നോടൊപ്പം ജോലി ചെയ്തിരുന്നത് കൊണ്ട്, ഞങ്ങളുടെ ജോലി ഒരിക്കലും ഒരു ഭാരമായി ആർക്കും തോന്നിയിരുന്നുല്ല.
പലപ്പോഴും കാലത്ത് 5 മണീക്ക് പുറപ്പെട്ടാൽ തിരികെ വീട്ടിൽ എത്തുന്നത് രാത്രി 9 മണീക്കായിരിക്കും.
ഇതിൽ ഞാൻ ധരിച്ചിരിക്കുന്ന സഫാരി സൂട് ഞാൻ തന്നെ തുണി വാങ്ങി വെട്ടി തൈച്ചതാണെന്ന് പ്രത്യേകം പറയുന്നു. അസൂയപ്പെട്ടിട്ടു കാര്യമില്ല
വാങ്ങിക്കാൻ വലിയ വില ആയാൽ പണീക്കരെ തോല്പ്പിക്കാൻ പറ്റില്ല മക്കളേ
ഓരോ ചിത്രവും ഡോക്ടര്‍ക്ക് എന്തോരം ഓര്‍മ്മകള്‍ ആണ് തരുന്നത് അല്ലെ??????????
ReplyDeleteഅല്ലാ,ഇന്നെന്നാ പോസ്റ്റിടീല്‍ ദിവസമായിരുന്നോ സര്‍?????????????????{{{{ചുമ്മാ}}}}
ReplyDeleteഹഹഹ സുധി ജീ
ReplyDeleteഞാൻ ഫേസ്ബുക്കിൽ ഒരു വിഡിയൊ share ചെയ്തിരുന്നു. വാറ്റ്സാപ്പിൽ വൻബത്. ഒന്നര വയ്സുള്ള ഒരു കുട്ടി നിക്കറിടാതെ നിന്നിടത്ത് രണ്ട് ആട്ടിങ്കുട്ടികൾ വന്ന് അവന്റെ ലിംഗം മുല കുടിക്കുന്നത് പോലെ കുടിക്കുന്നത്.
അമ്മമാരുടെ അശ്രദ്ധയ്ക്കെതിരെ ഒരു awareness ആകുമല്ലൊ എന്നു കരുതി ആണിട്ടത്. പക്ഷെ ഫേസ്ബുക്ക് അതിൽ sex, nudity ഒക്കെ കണ്ടു. മൂന്നു ദിവസതേക്ക് എന്നെ ബ്ലോക്കി.
അപ്പൊ നമുക്കും എന്തെങ്കിലും ചെയ്യണ്ടെ. അതു കാരണം ഇതെല്ലാം നാട്ടുകാർക്ക് പാരയായി ഭവിച്ചു :)
തുടർച്ചയായ വരവിനും വായനക്കും മറുകുറിപ്പിനും ഒരുപാട് നന്ദി
വെള്ളക്കോട്ടിൻ കഥപറയുന്ന
ReplyDeleteഗ്രാമങ്ങളിലെ ചികിത്സകളുടെ സ്മരണകൾ ...