Tuesday, January 23, 2018

അന്നദാനം

ഗ്രാമത്തിലെ പാവങ്ങളായ സ്ത്രീകൾക്കും കുട്ടികൾക്കും ആഹാരം കൊടുക്കുവാനുള്ള പദ്ധതി നടപ്പിലാക്കിയത് ഇങ്ങനെ


അരി പാത്രത്തിലേക്ക് ഇടുന്നത് മനോജ്
 ഹെല്പർ ആയി ജോലിക്കു ചേർന്നു. 10 പാസായത് കൊണ്ട് അവനെ ഞാൻ എല്ലാ Training ഉം  കൊടുത്ത്, ഇപ്പോഴവൻ സുഖമായി ജീവിക്കുന്നു.
 X-ray  എടുക്കും , Routine Blood Tests , Urine tests എല്ലാം ചെയ്യും,. Pharmacy  manage  ചെയ്യും, Data Entry ചെയ്യും - ചുരുക്കത്തിൽ ഒരു One Man army

ചട്ടുകം പിടിച്ച് ചിരിച്ചു നില്ക്കുന്നത് ലലൻ സിംഗ്. Ex- Military  ആശുപത്രി പണീകൾ എല്ലാം നന്നായി അറിയാവുന്ന ഒരാൾ

കൂട്ടത്തിലുള്ളവർ സഹകരിക്കണം എങ്കിൽ യജമാനൻ ചമഞ്ഞിരുന്നാൽ ഒക്കില്ല

നമ്മൾ മുൻ കൈ എടുത്താലോ ? നമ്മളെ കൊണ്ട് ചെയ്യിക്കാതെ അവർ തന്നെ ഏറ്റെടുക്കുകയും ചെയ്യും


മോട്ട എന്ന ഗ്രാമത്തിലെ സ്കൂളിനു പിന്നിൽ തയ്യാറാക്കിയ അടുപ്പിൽ കിച്ചടി തയ്യാറാക്കുന്നു.

ഇളക്കി കൊണ്ടിരിക്കുന്ന എന്റെ മുന്നിൽ ആ ഗ്രാമത്തിലെ സർപാഞ്ച് വിട്ടു തന്ന സഹായി

എന്റെ ഡ്രൈവർ സഞ്ജയൻ ആണു ഇടയ്ക്ക് ബൈർ പറിക്കുവാൻ വേലിയിൽ കൈ നീട്ടി നില്ക്കുന്നത്

ഇരിക്കുന്നത് ഒരു പട്ടേൽ , ആശുപത്രിയിലെ  Compounder അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പോയി.


നില്ക്കുന്ന പയ്യൻ  ലാബ് ടെക്





അങ്ങനെ കുറച്ച് നാൾ തുടർന്നപ്പോൾ പല ആളുകളും അവരുടെ ജന്മദിവം വാർഷികം തുടങ്ങിയ അവസരങ്ങളിൽ  അന്നദാനം കൊടൂക്കാൻ ഞങ്ങളെ  ഏല്പ്പിച്ചു. അവർ കൂടി വന്ന് ആദ്യ പാത്രത്തിൽ വിളമ്പണം എന്നു നിഷ്കർഷിച്ചതനുസരിച്ച്  വന്ന സ്ത്രീ ആണ്‌ താഴത്തെ  പടത്തിൽ സാരി ഉടൂത്ത് നില്ക്കുന്നത്


 





 

ആഴ്ച്ചയിൽ ഒരിക്കലെങ്കിലും അല്പം നല്ല ആഹാരം കിട്ടുന്ന ആ കുഞ്ഞുങ്ങളുടെ സന്തോഷം, അതിൽ പരം നമുക്കെന്ത് കിട്ടാനാണ്‌

2 comments:

  1. നല്ല ഉദ്യമം.




    [[[[[[മലയാളി ആയതുകൊണ്ട് ഞാനിതില്‍ കുറ്റം കണ്ടുപിടിച്ചു.എന്നാ ഡോക്ടറെ,അവരെ തണലത്തിരുത്തി ഭക്ഷണ൦ കൊടുക്കാതിരുന്നെ?]]]]]]]

    ReplyDelete
  2. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും
    അല്പം നല്ല ആഹാരം കിട്ടുന്ന ആ കുഞ്ഞുങ്ങളുടെ
    സന്തോഷം, അതിൽ പരം നമുക്കെന്ത് കിട്ടാനാണ്‌ ...!

    ReplyDelete