നല്ല വസ്ത്രം ഇല്ലാതെയും ആളുകൾ ധാരാളം കഷ്ടപ്പെടുന്നുണ്ടായിരുന്നു.
കോളനിയിലെ ഓരോ വീടുകളിലും spare ചെയ്യാവുന്ന വസ്ത്രങ്ങൾ ഞങ്ങളേ ഏല്പ്പിച്ചാൽ അത് അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാം എന്ന് അവിടത്തെ Ladies Club നെ അറിയിച്ചു.
നല്ല സഹകരണം ആയിരുന്നു.
അവയൊക്കെ കഴുകി വൃത്തിയാക്കി തരണം എന്നൊരു Condition മാത്രമെ വച്ചിരുന്നുള്ളു.
വടക്കെ ഇന്ത്യക്കാർക്ക് ഒരുഗുണം ഉണ്ട്. അവർ ദാനധർമ്മങ്ങളിൽ നല്ലതുപോലെ വിശ്വാസം ഉള്ളവർ ആണ്.
ദാ ഒരു കുഞ്ഞു കുട്ടി അതിന്റെ അനിയത്തിയെ ഉടുപ്പ് ഇടീക്കുന്നത് കാണൂ

എല്ലാ ഡോക്ടര്‍മാരും ഇങ്ങനെ ആയിരുന്നെങ്കില്‍>>>>>>>>>>>>>>>>
ReplyDeleteവടക്കെ ഇന്ത്യക്കാർക്ക് ഒരുഗുണം ഉണ്ട്.
ReplyDeleteഅവർ ദാനധർമ്മങ്ങളിൽ നല്ലതുപോലെ വിശ്വാസം ഉള്ളവർ ആണ്.