ഹരീഷിന്റെ
ആനക്കഥ കണ്ടപ്പോള് ചെറുപ്പത്തിൽ ആനയെ വരച്ചു തരാൻ പറഞ്ഞു കരഞ്ഞതോർത്തു.
ബഹളം കൂടുമ്പോൾ ചേട്ടൻ വരച്ചു തന്ന ആന മതിലിനപ്പുറത്തു നിൽക്കുന്ന ആന ആഹാ
ആ സ്ലേറ്റ് പലതവണ തിരിച്ചു പിടിച്ചു നോക്കിയിട്ടുണ്ട് മറുവശത്ത് ആനയെ മുഴുവൻ കാണാൻ പറ്റുമോന്നറിയാൻ
കണ്ടാൽ ഇങ്ങനിരിക്കുമായിരിക്കും അല്ലെ?
എന്നെ കൊണ്ട് ഇത്രയെ ഒക്കു സജ്ജീവേട്ടൻ വിചാരിച്ചാലോ?
ഹ ഹ ഹ ഇത്തരം ആനയെ എന്റെ ചേട്ടനും വരച്ചു തന്നിട്ടുണ്ട് പിന്നെ മതിലിനപ്പുറത്തെ ആനയെയും കാണിച്ചു തന്നിട്ടുണ്ട്....... ഈ പണിക്കര്‍ സാറിന്റെ ഓരോ തമാശകള്‍ ,,,,,,,
ReplyDeleteഅമ്പടാ! എന്തൊരു ഭാവനയാ ചേട്ടന്....
ReplyDeleteമിടുക്കൻ ചേട്ടൻ.
പുണ്യാളാ
ReplyDeleteഎല്ലാ ചേട്ടന്മാരും ഇതുപോലെ എന്തെങ്കിലും ഒക്കെ പഠിച്ചിരിക്കണം ഇല്ലെങ്കിൽ നമ്മളെ പോലെ ഉള്ള അനിയന്മാരല്ലെ വച്ചേക്കുവോ?
എച്ച്മൂ, ആ വേല പഠിച്ചതു കൊണ്ട് മക്കളുടെ അടുത്ത് രക്ഷപെട്ടു പക്ഷെ ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് നടപ്പില്ല അതിനിനി വേറെ വല്ലതും പഠിക്കണം :)
ReplyDeleteഇത്തരം ഭാവനയെ ഇപ്പോള്‍
ReplyDelete'വേലകള്‍' എന്നു വിളിക്കും.
ഇതുപോലൊരു ആനയെ വരച്ച് രാജാവിൽ നിന്നും സമ്മാനം വാങ്ങിയ ആളുണ്ട്,, തെന്നാലിരാമൻ.
ReplyDeleteകുട്ടിക്കാലത്ത് വായിച്ചതാണ്
അതെ പണിക്കര്‍ സാറേ , മിനി ടീച്ചര്‍ പറഞ്ഞതും നേരാ എന്ന് തോന്നുന്നു നിമിഷങ്ങള്‍ കൊണ്ട് വരക്കാന്‍ ആവുന്ന ഒരു ആന ഇതാണല്ലോ
ReplyDeleteഈ ആനവര international human subconscious-ഇൽ നിന്ന് പേപ്പറുകളിലേയ്ക്ക് ഇറങ്ങിവന്നതാണെന്നു ഞാൻ പറയും. വാട് ഐ മീൻ ഈസ്, ദിസ് ടൈപ്പ് ഓഫ് ആനാസ് ആർ വണ്ടർഫുൾ...
ReplyDeleteന്ന്വച്ചാൽ, ഞാനും ഈ ആനേനെ കാട്ടി ഇമ്മടെ സിദ്ദാണീനെ ഞെട്ടിച്ചട്ട്ണ്ട്ന്ന്. :)
ഹ ഹ ഹ സ്ലെറ്റിനപ്പുറത്തെ ആന മനോഹരം !!അടുത്ത ആനയുടെ എന്ത് ഭാവം ആയിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു !!
ReplyDeleteപണ്ട് ചേട്ടൻ വരച്ച ആനയും കൊള്ളാം, ഇപ്പോൾ സ്വയം വരച്ച ആനയും കൊള്ളാം!
ReplyDeleteപാർത്ഥൻ ജി ഈ വേലകൾ ഒന്നും ഇന്നത്തെ പിള്ളേരുടെ അടുത്ത് ചെലവാകില്ല
ReplyDeleteകാർട്ടൂണിസ്റ്റ് ജി അപ്പൊ നാമും അങ്ങയുടെ നിലവാരത്തിൽ എത്തി അല്ലെ ഹ ഹ ഹ
ReplyDeleteമിനിറ്റീച്ചർ ഇതുപോലെ ഉള്ള വേലകൾ കൊണ്ടല്ലെ പലപ്പോഴും പിടിച്ചു നിൽക്കുന്നത്
ReplyDeleteറ്റൈപിസ്റ്റ് അപ്പൊ ചേട്ടന്റനിയൻ കോന്തക്കുറുപ്പല്ല അല്ലെ :)
ReplyDeleteഒന്നോ രണ്ടോ വരകൾ കൊണ്ടാണല്ലോ എല്ലാവരകളുടേയും തുടക്കം..അല്ലേ
ReplyDeleteചേട്ടന്റെ ആനയും കൊള്ളം അനിയന്റെ ആനയും കൊള്ളാം.വാലിൽ പൂവുള്ള ആനയെ ഞാൻ ആദ്യമാ കാണുന്നെ.ചേട്ടൻ വരച്ച പോലുള്ള ആനയെ എനിക്കു എന്റെ അച്ഛൻ വരച്ചു തന്നിട്ടുണ്ട്.
ReplyDeleteഹ ഹ ഹ വാലിൽ പൂവല്ല. എം എസ് പെയിന്റ് ന്റെ ബ്രഷ് കൊണ്ട് വാലിന്ററ്റം വരച്ചതാ :)
ReplyDelete