എന്റെ ബൂലോഗം
ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
Showing posts with label
ആന
.
Show all posts
Showing posts with label
ആന
.
Show all posts
Monday, May 28, 2012
അവര്‍ അതും പൊളിച്ചങ്ങു പോയി
അല്ല പിന്നെ ഞങ്ങള്‍ക്കു വഴിനടക്കാന്‍ പറ്റാതെ മതില്‍ കെട്ടി അടയ്ക്കുന്നൊ എന്നാല്‍ കണ്ടിട്ടു തന്നെ കാര്യം
അവര്‍ അതും പൊളിച്ചങ്ങു പോയി
ആദ്യം ഇപ്പണി തുടങ്ങാന്‍ വന്നപ്പൊ
ഒന്നു പേടിപ്പിച്ചു നോക്കിയതാ
പക്ഷെ ഇവന്മാര്‍ പോയില്ല
പോക്കു കണ്ടാല്‍ തോന്നും 8 മണിയുടെ സൈറന്‍ അടിക്കുന്നതിനു മുന്നെ ജോലിയില്‍ കയറാനാണെന്ന്
Tuesday, January 10, 2012
ആന
ഹരീഷിന്റെ
ആനക്കഥ കണ്ടപ്പോള്
ചെറുപ്പത്തിൽ ആനയെ വരച്ചു തരാൻ പറഞ്ഞു കരഞ്ഞതോർത്തു.
ബഹളം കൂടുമ്പോൾ ചേട്ടൻ വരച്ചു തന്ന ആന മതിലിനപ്പുറത്തു നിൽക്കുന്ന ആന ആഹാ
ആ സ്ലേറ്റ് പലതവണ തിരിച്ചു പിടിച്ചു നോക്കിയിട്ടുണ്ട് മറുവശത്ത് ആനയെ മുഴുവൻ കാണാൻ പറ്റുമോന്നറിയാൻ
കണ്ടാൽ ഇങ്ങനിരിക്കുമായിരിക്കും അല്ലെ?
എന്നെ കൊണ്ട് ഇത്രയെ ഒക്കു സജ്ജീവേട്ടൻ വിചാരിച്ചാലോ?
Friday, February 11, 2011
രക്ഷപെട്ടു
ഞങ്ങളുടെ കമ്പനിയുടെ മറ്റൊരു യൂണിറ്റിലുള്ളചിലര്‍ ജോലി കഴിഞ്ഞു പോകുന്ന വഴി.
ഒറ്റയാന്മാര്‍ക്ക് അതിഷ്ടപ്പെടില്ലല്ലൊ
അവര്‍ ഇറങ്ങി ഓടി.
തനിക്കുതാന്‍ പോന്നവരോടല്ലാതെ കണ്ട അശുക്കളുടെ പിന്നാലെ പോകാന്‍ ആന മണ്ടനൊന്നും അല്ലല്ലൊ
"ആവെങ്കി വാടാ ഗജാനനാ
അവലും മലരും തരാമെടാ"
എന്ന മട്ടില്‍ മഹീന്ദ്രയോട് മുട്ടി.
തിരികെ മുട്ടാത്തവരോട് എന്റെ പട്ടി മുട്ടും
അല്ല പിന്നെ, ആന തിരിച്ചു പോയി
Older Posts
Home
Subscribe to:
Posts (Atom)