ഞങ്ങളുടെ കമ്പനിയുടെ മറ്റൊരു യൂണിറ്റിലുള്ളചിലര്‍ ജോലി കഴിഞ്ഞു പോകുന്ന വഴി.
ഒറ്റയാന്മാര്‍ക്ക് അതിഷ്ടപ്പെടില്ലല്ലൊ
അവര്‍ ഇറങ്ങി ഓടി.
തനിക്കുതാന്‍ പോന്നവരോടല്ലാതെ കണ്ട അശുക്കളുടെ പിന്നാലെ പോകാന്‍ ആന മണ്ടനൊന്നും അല്ലല്ലൊ
"ആവെങ്കി വാടാ ഗജാനനാ
അവലും മലരും തരാമെടാ"
എന്ന മട്ടില്‍ മഹീന്ദ്രയോട് മുട്ടി.
തിരികെ മുട്ടാത്തവരോട് എന്റെ പട്ടി മുട്ടും
അല്ല പിന്നെ, ആന തിരിച്ചു പോയി
തനിക്കുതാന്‍ പോന്നവരോടല്ലാതെ കണ്ട അശുക്കളുടെ പിന്നാലെ പോകാന്‍ ആന മണ്ടനൊന്നും അല്ലല്ലൊ
ReplyDeleteസഹ്യന്റെ മകന്റെ (അവിടെ എന്താ പറയാവോ) പ്രതിഷേധം.
ReplyDeleteഈ പടം എങ്ങിനെ സംഘടിപ്പിച്ചു ഭായ്?
ReplyDeleteവണ്ടിയില്‍ നിന്നിറങ്ങി ഓടിയവര്‍ അക്കാണുന്ന പാടത്തിരുന്ന് മൊബയില്‍ ഉപയോഗിച്ചെടുത്തതാണ്
ReplyDeleteNear Miss Reporting ഞങ്ങളുടെ കമ്പനി വളരെ വിലപ്പെട്ടതായി കരുതുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കും പരസ്യപ്പെടൂത്തുകയും ചെയ്യും
അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ഇവ പ്രയോജനപ്പെടും എന്നതാണ് കാരണം