ഈ പടത്തില്‍ നടുക്കു കാണുന്നത് രത്നേഷ് സോളൊമന്‍ എന്നു പേരുള്ള പണ്ടത്തെ മധ്യപ്രദേശ് ലേബര്‍ മിനിസ്റ്റര്‍
അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഒരു അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യം 1998 ല്‍ ഉണ്ടായി. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ ദേഹാന്ത്യം സംഭവിച്ചു.
എന്റെ അതേ പ്രായം.
അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഈ പടം
അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഒരു അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യം 1998 ല്‍ ഉണ്ടായി. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ ദേഹാന്ത്യം സംഭവിച്ചു.
ReplyDeleteഎന്റെ അതേ പ്രായം.
അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഈ പടം
അവാര്‍ഡ് ജേതാവിനെ അഭിനന്ദിക്കുന്നു!
ReplyDeleteഅദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു!
എന്തിനുള്ള അവാർഡായിരുന്നു ...ഭായ്..?
ReplyDeleteഅവർഡ് ജേതാവേ.. എന്തിനായിരുന്നു അവാർഡെന്നു പറഞ്ഞില്ല...?
ReplyDeleteഎന്തായാലും ഒരു നല്ല കര്യത്തിനായിരിക്കുമെന്നു കരുതി ‘അഭിനന്ദനങ്ങൾ..’
അവാർഡിനെപ്പറ്റി കൂടി പറയാമായിരുന്നു.
ReplyDelete