Monday, May 28, 2012

അവര്‍ അതും പൊളിച്ചങ്ങു പോയി

അല്ല പിന്നെ ഞങ്ങള്‍ക്കു വഴിനടക്കാന്‍ പറ്റാതെ മതില്‍ കെട്ടി അടയ്ക്കുന്നൊ എന്നാല്‍ കണ്ടിട്ടു തന്നെ കാര്യം

അവര്‍ അതും പൊളിച്ചങ്ങു പോയി
ആദ്യം ഇപ്പണി തുടങ്ങാന്‍ വന്നപ്പൊ ഒന്നു പേടിപ്പിച്ചു നോക്കിയതാ പക്ഷെ ഇവന്മാര്‍ പോയില്ല




പോക്കു കണ്ടാല്‍ തോന്നും 8 മണിയുടെ സൈറന്‍ അടിക്കുന്നതിനു മുന്നെ ജോലിയില്‍ കയറാനാണെന്ന്







12 comments:

  1. ചന്തു നായർ ji, ശ്രീ ഹ ഹഹ :)

    ആദ്യം ഇപ്പണി തുടങ്ങാന്‍ വന്നപ്പൊ ഒന്നു പേടിപ്പിച്ചു നോക്കിയതാ പക്ഷെ ഇവന്മാര്‍ പോയില്ല

    ReplyDelete
  2. കാട്ടിലെ 'ആളുകളെ' പിടിച്ചു നാട്ടില്‍ കൊണ്ടുവന്നാല്‍ ഇങ്ങനെ ഇരിക്കും !
    (ഫോട്ടോകള്‍ ക്രമത്തില്‍ അല്ല ഇട്ടതു എന്ന് തോന്നുന്നു)

    ReplyDelete
  3. ഇസ്മയില്‍ ജീ പടങ്ങള്‍ ഒന്നു തിരിച്ചിട്ടു

    ReplyDelete
  4. ആഹാ! അതു കൊള്ളാം....

    ReplyDelete
  5. നല്ല ഭംഗീണ്ട് ആനകൾക്ക്...!
    ആനച്ചന്തം ന്നു പറയണത് ഇതാണല്ലെ..!!

    ReplyDelete
  6. ഹഹഹ. തലക്കെട്ട് കണ്ടിട്ടാദ്യം ഞാൻ വിചാരിച്ചത് സംഗീതവുമായി ബന്ധപ്പെട്ട് വന്നവർ പ്ലാൻ ‘പൊളിച്ചടുക്കി’ പോയ സംഭവമോ മറ്റോ ആയിരിക്കും എന്നാണ്.
    എന്നാലും കൊള്ളാം. ആനക്കര്യം തന്നെ. ആശംസകൾ പണിക്കർ സാർ.

    ReplyDelete
  7. എച്മൂ, ഖാദു ജി, വി കെ ജി :)

    വിധു ജീ ആനകള്‍ കൂളായി വന്നു കൂളായി അങ്ങു പോയി അത്ര തന്നെ

    ReplyDelete
  8. മൂന്നാറിലേക്ക് ഇവന്മാരെ തന്നെ വിടണമായിരുന്നു... മൊത്തം പൊളിച്ചടുക്കി തീര്‍ത്തേനെ!

    ReplyDelete