പണിക്കർ സാറിന്റെ കൊച്ചുമകൻ തന്നെ. സ്വരവീചികൾ അലയൊലി ചിന്തുന്ന ഈ സംഗീത കുടുംബത്തിന് പ്രണാമം. ഒപ്പം, കടുപ്പമുള്ള ഈ വരികളെ ഹൃദിസ്ഥമാക്കി,ആലാപന ഗാംഭീര്യത്താൽ (ആ ഒരു വാക്കേ യോജ്യമായതുള്ളൂ) അത്ഭുതപ്പെടുത്തിയ അനന്തകൃഷ്ണന് തന്റെ ജൈത്രയാത്രയിൽ എന്നും സരസ്വതീകടാക്ഷം ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു.
chittappa, very happy to watch this. Pls upload the rest of the pgm as well.
ReplyDeleteഇപ്പൊ എല്ലാം ആയി
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeletePosting to my facebook profile...
ReplyDeletewish u all the best ananthu...
ReplyDeleteപണിക്കർ സാറിന്റെ കൊച്ചുമകൻ തന്നെ. സ്വരവീചികൾ അലയൊലി ചിന്തുന്ന ഈ സംഗീത കുടുംബത്തിന് പ്രണാമം. ഒപ്പം, കടുപ്പമുള്ള ഈ വരികളെ ഹൃദിസ്ഥമാക്കി,ആലാപന ഗാംഭീര്യത്താൽ (ആ ഒരു വാക്കേ യോജ്യമായതുള്ളൂ) അത്ഭുതപ്പെടുത്തിയ അനന്തകൃഷ്ണന് തന്റെ ജൈത്രയാത്രയിൽ എന്നും സരസ്വതീകടാക്ഷം ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു.
ReplyDeleteആശംസകളുടെ 100 കുല മാമ്പഴങ്ങൾ.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteതീര്‍ച്ചയായും ഭാവിയുടെ വാഗ്ദാനം തന്നെ. അഭിനന്ദനങ്ങള്‍!!
ReplyDeleteആഹാ! മിടുക്കൻ...അഭിനന്ദനങ്ങൾ.
ReplyDeleteഅനന്തുവിനെ കാണാനും അനുഗ്രഹിക്കുവാനും വന്ന mini//മിനി teacher, ജയകൃഷ്ണന്‍ കാവാലം, വിധു ചോപ്ര , khaadu.. , khader patteppadam , Echmukutty---
ReplyDeleteഹൃദയം നിറഞ്ഞ നന്ദി
അനന്തുവിനു അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ...എല്ലാ ആശംസകളും നേരുന്നു.
ReplyDeleteചന്തു നായര്‍ ജി വന്നതിനും അനന്തുവിനെ അനുഗ്രഹിച്ചതിനും ഒരുപാടൊരുപാട് നന്ദി
ReplyDelete