Saturday, May 19, 2012

മണ്ണു കൊണ്ട് ഉള്ള കലാവിരുത്

മണ്ണു കൊണ്ട് ഉള്ള കലാവിരുത് . ആ കയ്യിൽ എന്തും വിരിയും. ഈ തലമുറയിലെ കുട്ടികളിൽ പലരും കണ്ടുകാണാൻ വഴിയില്ലാത്തതു കൊണ്ട് ഇതിവിടെ കിടക്കട്ടെ

കൂട്ടത്തിൽ കേൾക്കുന്ന സംഗീതം ആദ്യത്തെ ഈണം ആൽബത്തിൽ ഞാൻ ഈണം പകർന്ന കാലമാം രഥം ഉരുളുന്നു എന്ന ഗാനം - ശ്രീ സുരേഷ് പാടിയതിന്റെ ട്രാക്ക്
video

4 comments:

  1. കൊള്ളാം, പുതിയ ബിസിനസ് ആണോ ?

    ReplyDelete
  2. കുമാരന്‍ ജി ആദ്യ സന്ദര്‍ശനം ആനല്ലെ വളരെ വളരെ നന്ദി താങ്കളെ പോലെ ഉള്ളവര്‍ ഈ വഴി വരുന്നതു കാണുന്നതു തന്നെ സന്തോഷം

    പഥികന്‍ ജി ഹ ഹ ഹ ആഗ്രഹം ഉണ്ട്‌ പക്ഷെ മണ്ണിനിപ്പൊ എന്താ വില
    :)

    ReplyDelete
  3. കേട്ടില്ല. ഡൌൺലോഡ് ആയില്ല. ഇനി ബഹ്‌റീനിൽ തിരിച്ചെത്തിയിട്ട് എന്റെ സ്വന്തം കമ്പ്യൂട്ടറിലൂടെ കേൾക്കാം.
    അതുവരേക്കും വണക്കം...

    ReplyDelete