Thursday, February 02, 2012

പ്രതീക്ഷ




മടിയിലിരുത്തി താലോലിച്ച് പാലൂട്ടി തേനൂട്ടി വളർത്തുമ്പോൾ ആ അമ്മയ്ക്കെന്തൊക്കെ പ്രതീക്ഷകളായിരിക്കാം

6 comments:

  1. വൃദ്ധസദനങ്ങൾ അനാഥമന്ദിരങ്ങൾ ഇവയൊക്കെ ഉണ്ടല്ലൊ അല്ലെ?

    ReplyDelete
  2. വേണ്ടത്ര ഇല്ല എന്നും കേൾക്കുന്നു. പൊതു വഴികൾ ഉണ്ടാകുമെങ്കിൽ കുറച്ച് ഭേദമായിരിയ്ക്കും അവസ്ഥ.....വഴിയൊക്കെ കമ്പനിക്കാരുണ്ടാക്കി ടോൾ പിരിയ്ക്കുന്നതായിത്തീർന്നാൽ പിന്നെ പൊതു വഴി.......ആവോ!

    ReplyDelete
  3. പ്രതീക്ഷകൾ നശിക്കാതിരിക്കട്ടെ,

    ReplyDelete
  4. വളരെ നല്ല ചിത്രം ...... അതിലും മനോഹരമായ അടിക്കുറൂപ്പ് !!

    എല്ലാ പ്രതിക്ഷകളും സഫലമാകട്ടെ

    ReplyDelete
  5. നല്ല ചിത്രം ,ഭാവനയുള്ളവര്‍ക്കെ ഇങ്ങിനെ കണ്ടെത്താന്‍ ആകുകയുള്ളൂ

    ReplyDelete
  6. എച്മു അതേ അവസാനം പൊതുവഴി പോലും ഇല്ലാത്ത ഒരു കാലം വരുമായിരിക്കും അല്ലേ :(

    മിനിറ്റീച്ചർ സഫലമാകും എന്നുള്ള ആത്മവിശ്വാസത്തിന്റെ പുറത്തല്ലെ ഈ ജീവിതമെല്ലാം മുന്നോട്ടു പോകുന്നത്.

    പുണ്യാളൻ ജി പ്രോത്സാഹനത്തിനു വളരെയധികം നന്ദി

    കവിയൂർ ജി നന്ദി.

    ReplyDelete