അല്ല
അതല്ല
ഇതു ചായ - സുലൈമാനി
വെറും സുലൈമാനി അല്ല
എന്റെ ബോസിനു നിര്‍ബന്ധമാണ് ഞങ്ങള്‍ എല്ലാവരും തുളസി ഇലയും ചായപ്പൊടിയും ഇട്ടു തിളപ്പിച്ച കട്ടന്‍ ചായ പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത് രണ്ടു നേരം കുടിക്കണം എന്ന്..
കന്റീനില്‍ നിന്നും വരുന്ന കഷായം അതുകാരണം ഒഴിവാക്കി.
ഇതൊന്നു കുടിച്ചുനോക്കേണ്ടതു തന്നെയാണെ.
ഉണ്ടാക്കി കുടിച്ചിട്ടറിയിക്കുമല്ലൊ.
അവനങ്ങനെ ഇരിക്കുന്നതുകണ്ടപ്പോള്‍ ഒരു പടം എടൂക്കണമെന്നു തോന്നി
ഞാന്‍ പടം എടുത്തപ്പോഴേക്കും ഇവന്റെ ആവിയൊക്കെ കാണാനില്ലാതായി (അല്ലെങ്കിലിപ്പൊ കണ്ടേനെ അല്ലേ)
അതെങ്ങനാണെടുക്കുന്നതെന്ന് അപ്പുവിനോടു ചോദിക്കണം
അവനങ്ങനെ ഇരിക്കുന്നതുകണ്ടപ്പോള്‍ ഒരു പടം എടൂക്കണമെന്നു തോന്നി
ReplyDeleteഉണ്ടാക്കി കുടിച്ചിട്ടില്ല. അല്ലാതെ തന്നെ അറിയാല്ലോ ഗംഭീരമാവുമെന്നു്. നല്ല്ല മഴയാണിപ്പോള്‍. ഒരു ഗ്ലാസ് കിട്ടിയാല്‍ കുടിക്കായിരുന്നു.
ReplyDeleteഎഴുത്തുകാരിക്കുട്ടീ-
ReplyDeleteകാലത്ത് 9 മണി അല്ലെങ്കില്‍ 10 മണി (എനിക്കൊരെണ്ണം സ്പെഷ്യല്‍ ഉണ്ട് കേട്ടൊ) അതുമല്ലെങ്കില്‍ വൈകുന്നേരം 4 മണി ഇവിടെത്തിയാല്‍ ചായ റെഡി