ഇതു അരളിയുടെ ഒരു തരം വെറും പച്ച ഇല. പൂക്കള്‍ വിശ്വം തന്ന ലിങ്കിലുള്ളതുതന്നെ
ഇത് അതിന്റെ പൂവ്
ഇത് മുമ്പ് ഇട്ട വകഭേദം ഇലകളില്‍ മഞ്ഞ നിറവും ഉണ്ട്. പൂക്കള്‍ അതേ പോലെ തന്നെ
ഇത് സാക്ഷാല്‍ അരളി മംഞ്ഞ കോളാമ്പി പോലെയുള്ള പൂവുള്ളത്
ഇത് അതിന്റെ കായ സായിപ്പിന്‍ കായ എന്നു വിളിക്കുന്ന തൊപ്പി വച്ച തല പോലെയുള്ള കായ
അരളി മൊട്ടായി നില്‍ക്കുമ്പോള്‍ ഇത്ര ഭംഗി, അപ്പോള്‍ വിരിഞ്ഞാലോ?
വലുതാക്കി കാണണെ ഇല്ലെങ്കില്‍ ഭംഗിയാകില്ല
വലുതാക്കി കാണണെ ഇല്ലെങ്കില്‍ ഭംഗിയാകില്ല
ReplyDeleteമൊട്ടായാല്‍ ഭംഗി, പൂവായാല്‍ അതിനേക്കാള്‍ ഭംഗി.
ReplyDeleteവിരിഞ്ഞാല്‍ നല്ല ഭംഗിയാ:))
ReplyDeleteമൊട്ടിനും ഭംഗി കുറവൊന്നുമില്ല, വല്ലാതെ വിരിഞ്ഞാലാ ഭംഗി കുറയുക.
ReplyDelete:)
Nerium indicum/oleander
ReplyDeleteFamily: Apocynaceae (oleander family)
commonly known as: french willow, oleander, pride of Ceylon, rose bay, rose laurel, south-sea rose, sweet-scented oleander
Hindi: कनेर kaner
Kannada: chandaatha, kanagalu, paddali
Manipuri: kabirei • Marathi: कणेर or कणेरी kaner, करवीर karvira
Malayalam: അരളി
Sanskrit: अश्वमारकं asvamarakam, chandata, करवीर karvira
Tamil: அலரி alari, அரளி arali, செவ்வரளி chevarali, கரவீரம் karaviram
Telugu: erra ganneru, ganneru, hayamarakamu, karaviravrksamu, kasturi-patte, odagannerucettu, vadaganneru
Cross reference:
Flowers of India, വിക്കിപീഡിയ
അയ്യോ വിശ്വം ജീ ഇവന്‍ അതിന്റെ ഒരു വകഭേദം ആണല്ലൊ. ഇവന്റെ (ഇവളുടെ ) ഇല കണ്ടില്ലേ വ്യത്യാസം ഉണ്ട് ഒന്നു കൂടി നോക്കുമൊ.
ReplyDeleteതാങ്കള്‍ പറഞ്ഞതിന്റെ പടം ബ്രോഡ് ബാന്‍ഡ് ശരിയായാല്‍ ഇടാം
ഇതു അരളിയുടെ ഒരു തരം വെറും പച്ച ഇല. പൂക്കള്‍ വിശ്വം തന്ന ലിങ്കിലുള്ളതുതന്നെ
ReplyDeleteഇത് അതിന്റെ പൂവ്
ഇത് മുമ്പ് ഇട്ട വകഭേദം ഇലകളില്‍ മഞ്ഞ നിറവും ഉണ്ട്. പൂക്കള്‍ അതേ പോലെ തന്നെ
ഇത് സാക്ഷാല്‍ അരളി മംഞ്ഞ കോളാമ്പി പോലെയുള്ള പൂവുള്ളത്
ഇത് അതിന്റെ കായ സായിപ്പിന്‍ കായ എന്നു വിളിക്കുന്ന തൊപ്പി വച്ച തല പോലെയുള്ള കായ
ദാ എല്ലാം പോസ്റ്റിയിട്ടുണ്ട്
(Though I am late by 4 years to reply.)
ReplyDeleteThevetia peruviana