ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
മോബൈല്‍ ഇല്ലെങ്കില്‍?ജീവിതം കട്ടപ്പൊഹ !!:)
അനില്‍ നിങ്ങള്‍ എങ്ങനാ ഈ വാക്ക് എഴുതിയത് ഞാന്‍ എഴുതുമ്പോള്‍ 'മൊബയില്‍',or 'മൊബെയില്‍ ' എന്നാണല്ലൊ വരുന്നത്
ഇരുകാലികളില്‍ നിന്ന് നാല്‍ക്കാലികളിലേക്കും പടര്‍ന്നുകയറിയോ ഈ മൊബൈല്‍ ജ്വരം.ബൈ ടൈപ്പ് ചെയ്യാന്‍ bai എന്ന് ഉപയോഗിക്കുക.
mobail = മൊബെയില്‍mo bai l = മൊ ബൈ ല്‍mo bail = മൊ ബെയില്എന്റെ വരമൊഴിയുടെ ഓരോ നേറമ്പോക്കുകളേ
ഈ ഫോട്ടോ എടുത്തത് മൊബൈൽ കൊണ്ടാണോ ?? പശൂന്റെ ഒരു കാര്യമേ !
mobail -മൊബൈൽ
അപ്പൊ എന്റെ വരമൊഴി വയസനായി അല്ലേ എന്നെ പോലെ 1.4.1 ല്‍ ഒന്നു റ്റൈപ് ചെയ്തു നോക്കിയേ അപ്പൊ കാണാം കളി മൊബെയില്‍ കണ്ടില്ലെ
"ഈ ഫോട്ടോ എടുത്തത് മൊബൈൽ കൊണ്ടാണോ ??"അതു പടം കണ്ടാലറിയില്ലെപശുവിനെ കണ്ടും കൊണ്ട് ക്യാമറ എടുക്കാന്‍ ഓടാന്‍ പറ്റുമോ?
കീമാൻ 2.0 വേർഷൻ ഉപയോഗിക്കൂ.ചില്ലക്ഷരത്തിനൊന്നും അപ്പോൾ പ്രശ്നമില്ല
sams_bn CXp hcsamgn 1.08.02 ]m]n sNÃp¶nSw ]mXmfw Fì tI«n«ptm CXn tI«n«p Ignªv ImWm\nà C\n AsXhnsS t]mtbm? this is what i got when I used varamozhi 1.08.02 and typed "mobailithu varamozhi 1.08.02paapi chellunniTam paathaaLam ennu kEttittuNTOithil 'kEttittu' kazhinj 'NTa' kaaNaanilla ini atheviTe pOyO?"varamozhiykku moththam braanthu piTichchO athO enikku piTichchO?വരമൊഴി ഒഴിവാക്കി കാന്താരി പറഞ്ഞ പോലെ കീമാനെ പിടീച്ചു. അപ്പോൽ ദാ പെട്ടി ഒന്ന് ങാ എന്തെങ്കിലും ആട്ടെ
ഓ പെട്ടി റ്റൈപ് ചെയ്യുമ്പോൾ മാത്രേ ഉള്ളൂ അല്ലേ
അതു വരമൊഴി ഒന്നു ഓവർസ്മാർട്ടാകാൻ നോക്കിയതാണ്. ചീറ്റിപ്പോയി :) പ്രശ്നങ്ങൾ വരമൊഴി പേജിലെ "incorrect words" എന്ന ലിങ്കിലൂടെ അറിയിച്ചാൽ ഉപകാരം.
ഹെറിറ്റേജ് സാറേ,കീമാൻ ഉപയോഗിച്ചു ടൈപ് ചെയ്യൂ..അപ്പോൾ ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.സിബൂ-- രസകരമായ ചിത്രങ്ങൾ , നന്ദി !
Genial post and this fill someone in on helped me alot in my college assignement. Gratefulness you for your information.
മോബൈല്‍ ഇല്ലെങ്കില്‍?
ReplyDeleteജീവിതം കട്ടപ്പൊഹ !!
:)
അനില്‍
ReplyDeleteനിങ്ങള്‍ എങ്ങനാ ഈ വാക്ക് എഴുതിയത്
ഞാന്‍ എഴുതുമ്പോള്‍ 'മൊബയില്‍',or 'മൊബെയില്‍ ' എന്നാണല്ലൊ വരുന്നത്
ഇരുകാലികളില്‍ നിന്ന് നാല്‍ക്കാലികളിലേക്കും പടര്‍ന്നുകയറിയോ ഈ മൊബൈല്‍ ജ്വരം.
ReplyDeleteബൈ ടൈപ്പ് ചെയ്യാന്‍ bai എന്ന് ഉപയോഗിക്കുക.
mobail = മൊബെയില്‍
ReplyDeletemo bai l = മൊ ബൈ ല്‍
mo bail = മൊ ബെയില്‍
എന്റെ വരമൊഴിയുടെ ഓരോ നേറമ്പോക്കുകളേ
ഈ ഫോട്ടോ എടുത്തത് മൊബൈൽ കൊണ്ടാണോ ?? പശൂന്റെ ഒരു കാര്യമേ !
ReplyDeletemobail -മൊബൈൽ
ReplyDeleteഅപ്പൊ എന്റെ വരമൊഴി വയസനായി അല്ലേ എന്നെ പോലെ
ReplyDelete1.4.1 ല്‍ ഒന്നു റ്റൈപ് ചെയ്തു നോക്കിയേ അപ്പൊ കാണാം കളി മൊബെയില്‍ കണ്ടില്ലെ
"ഈ ഫോട്ടോ എടുത്തത് മൊബൈൽ കൊണ്ടാണോ ??"
ReplyDeleteഅതു പടം കണ്ടാലറിയില്ലെ
പശുവിനെ കണ്ടും കൊണ്ട് ക്യാമറ എടുക്കാന്‍ ഓടാന്‍ പറ്റുമോ?
കീമാൻ 2.0 വേർഷൻ ഉപയോഗിക്കൂ.ചില്ലക്ഷരത്തിനൊന്നും അപ്പോൾ പ്രശ്നമില്ല
ReplyDeletesams_bnÂ
ReplyDeleteCXp hcsamgn 1.08.02
]m]n sNÃp¶nSw ]mXmfw Fì tI«n«ptm
CXn tI«n«p Ignªv ImWm\nà C\n AsXhnsS t]mtbm?
this is what i got when I used varamozhi 1.08.02 and typed
"mobail
ithu varamozhi 1.08.02
paapi chellunniTam paathaaLam ennu kEttittuNTO
ithil 'kEttittu' kazhinj 'NTa' kaaNaanilla ini atheviTe pOyO?"
varamozhiykku moththam braanthu piTichchO athO enikku piTichchO?
വരമൊഴി ഒഴിവാക്കി കാന്താരി പറഞ്ഞ പോലെ കീമാനെ പിടീച്ചു. അപ്പോൽ ദാ പെട്ടി ഒന്ന്
ങാ എന്തെങ്കിലും ആട്ടെ
ഓ പെട്ടി റ്റൈപ് ചെയ്യുമ്പോൾ മാത്രേ ഉള്ളൂ അല്ലേ
ReplyDeleteഅതു വരമൊഴി ഒന്നു ഓവർസ്മാർട്ടാകാൻ നോക്കിയതാണ്. ചീറ്റിപ്പോയി :) പ്രശ്നങ്ങൾ വരമൊഴി പേജിലെ "incorrect words" എന്ന ലിങ്കിലൂടെ അറിയിച്ചാൽ ഉപകാരം.
ReplyDeleteഹെറിറ്റേജ് സാറേ,
ReplyDeleteകീമാൻ ഉപയോഗിച്ചു ടൈപ് ചെയ്യൂ..അപ്പോൾ ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.
സിബൂ-- രസകരമായ ചിത്രങ്ങൾ , നന്ദി !
Genial post and this fill someone in on helped me alot in my college assignement. Gratefulness you for your information.
ReplyDelete