Saturday, June 27, 2009

സുന്ദരകാണ്ഡം

ഞാന്‍ പടം പിടിയ്ക്കാന്‍ ചെന്നത്‌ അവനിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു കണ്ടില്ലേ എന്നെ വെരുട്ടുന്നത്‌.

പക്ഷെ ഇടയ്ക്കിടയ്ക്ക്‌ അമ്മ പിന്നിലുണ്ടൊ ഇതെല്ലാം കാണുന്നുണ്ടോ എന്നും നോക്കും

മറ്റവന്‍ പാവം ചാരുകസാരയില്‍ ഇരിപ്പ്‌ ആഹാ

4 comments:

  1. ഞാന്‍ പടം പിടിയ്ക്കാന്‍ ചെന്നത്‌ അവനിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു കണ്ടില്ലേ എന്നെ വെരുട്ടുന്നത്‌.

    ReplyDelete
  2. ഭൂലോകത്തിലെ രജന്മാരെ വിട്ട് ഇപ്പോല്‍ വാനരന്മാരോടൊപ്പമാണോ സഹവാസം?

    ReplyDelete
  3. അരുണ്‍ ജി സ്ഥിരമായ പ്രോല്‍സാഹനത്തിനു പ്രത്യേക നന്ദി.

    അനോണിജീ പൂര്‍വികരുടെ കൂടെ താമസിക്കുന്നതിന്റെ ഒരു സുഖമേ. ഹ ഹ ഹ :)
    കുരങ്ങിനോടല്ലല്ലൊ ചോദിച്ചത്‌ അല്ലേ?

    ReplyDelete