Friday, June 26, 2009

ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ--

പടങ്ങളെല്ലാം ക്ലിക്കിയാല്‍ വലുതാകും
വലുതാക്കി കാണണെ


ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ സ്കൃൂഡ്രൈവര്‍ ഇങ്ങു തന്നേ---


ഇതൊന്നിളക്കി എടുത്തോട്ടെ



പടച്ചോനേ കയ്യും കാലും കൂട്ടിപ്പിടിച്ചിട്ടും പോരുന്നില്ലല്ലൊ


എന്നാല്‍ ദാ കിടന്നൊരുറക്കം അതേയുള്ളു രക്ഷ








ഇവനെ ബൈക്ക്‌ നന്നാക്കാന്‍ വിട്ടിട്ട്‌


ദാ പോയിരുന്നുറങ്ങുന്നു

എല്ലാ നന്നാക്കലും കഴിഞ്ഞപ്പോള്‍ "വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ --"

4 comments:

  1. ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ സ്കൃൂഡ്രൈവര്‍ ഇങ്ങു തന്നേ---

    ReplyDelete
  2. ugran!
    enthayaalum nannakiyathinte kooli chodhikkillalo!

    ReplyDelete
  3. ഹി..ഹി
    നല്ല അടിക്കുറിപ്പുകള്‍

    ReplyDelete
  4. രമണിഗ്സ്‌

    ചൂടു കൂടുമ്പോള്‍ തണുപ്പന്വേഷിച്ച്‌ ആംബുലന്‍സിന്റടിയിലാ വാസം

    അരുണ്‍
    അടിക്കുറിപ്പുകള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ നന്ദി.

    ReplyDelete