ഫേസ്ബുക്കിൽ പല പല ഉഗ്രൻ തർക്കങ്ങൾ നടക്കും
സമയം കൊല്ലാൻപറ്റിയ ഒരു സാധനം ആണ്.
നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഉല്പന്നങ്ങൾ വിളമ്പുന്ന മനോഹരങ്ങളായ വാദമുഖങ്ങൾ
കേട്ടാല് കോരിത്തരിച്ചു പോകും
ഒരു തർക്കം മൂത്ര ചികിൽസയെ കുറിച്ചാണ്
അതിന്റെ കമന്റുകൾ വായിച്ചു വന്നപ്പോൽ കണ്ട ഒരു സാധനം ദാ
മൂത്രം മാലിന്യമാണ്
പക്ഷെ അത് തെളിയിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്ന പരീക്ഷണം !!!!!!!!!
മൂത്രം നേരിട്ട് രക്തത്തിലേക്ക് കുത്തിവച്ച് നോക്കാൻ
നമിച്ചു അണ്ണാ നമിച്ചു
മാലിന്യം അല്ലാത്ത കുറച്ച് ചിക്കൻ ബിരിയാണി ഒന്ന് നേരിട്ട് രക്തത്തിലേക്ക് കുത്തിവച്ചു കാണിച്ചെ
അല്ലെങ്കിൽ അണ്ണൻ മരുന്നായി കുടിക്കുന്ന - മാലിന്യം അല്ലാത്ത - ചുമയുടെ ഒരു സിറപ്പ് ഒന്ന് കുത്തിവച്ചേ
ഇഞ്ജക്റ്റബിൾ ആയി ഉണ്ടാക്കാത്ത വേറെ ഏതെങ്കിലും ഒരു സാധനം ഒന്ന് കുത്തി വച്ച് കാണിച്ചെ
ഏതായാലും ഞാൻ അണ്ണന്റെ ഫാൻ ആയി
ഈ മാലിന്യം മാലിന്യം എന്നതിന്റെ ഒരു ഡെഫനിഷൻ എവിടെ കിട്ടും പോലും ?
ReplyDeleteഈ മാലിന്യം മാലിന്യം എന്നു പറഞ്ഞാൽ... പറഞ്ഞാൽ....
ReplyDeleteഅങ്ങനെയൊരു വസ്തു ഈ ഭൂമിയിൽ കാണാൻ പ്രയാസമാണ്. മൂത്രം മനുഷ്യന് മാലിന്യമാണെന്ന് അണ്ണൻ പറയുമ്പോൾ ചെടികൾക്ക് നല്ല വളമാണു താനും. മനുഷ്യമലം സ്വാദിഷ്ടത്തോടെ ഭക്ഷിക്കുന്ന ജീവജാലങ്ങൾ നിരവധി..!
ഏതൊരു വസ്തുവും വെറും മാലിന്യമായി തള്ളിക്കളയാനാകില്ല. ഒന്നിനല്ലെങ്കിൽ മറ്റൊന്നിന് ഉപകാരപ്പെടുന്നവയാണ് മിക്കവാറും എല്ലാം തന്നെ...
നോ കമന്റ്സ്
ReplyDeleteതര്ക്കവിഷയം...
ReplyDeleteഈ അണ്ണന്മാരൊക്കെ ഫയങ്കര പുദ്ധി ഉള്ളോരാ ..അല്ലേ
ReplyDelete