Thursday, June 21, 2012

ദൈവമേ അങ്ങു ഉണ്ടെന്നു പറയുന്നത്‌ ശരിയാ


ഇതു നമ്മുടെ പാറ്റ്‌ന - ആരുടെ നമ്മുടെ

ആളുകള്‍ എത്ര സന്തോഷമായി ശ്രമിക്കുന്നു ന്നു കണ്ടൊ?

ആ High Tension Cable ന്റര്‍ മോളിലാ ഫ്ലക്സ്‌ ബോര്‍ഡ്‌. അത്‌ ഉമുള കൊണ്ട്‌ ഇനി പൊക്കി അതിരുന്നിടത്ത്‌ വയ്ക്കണം.
അവിടെ പിന്നെ KSEB ഒന്നും ഇല്ലല്ലൊ
ഒക്കെ നമ്മള്‍ തന്നെ ചെയ്യണ്ടെ

എന്റെ ദൈവമേ അങ്ങു ഉണ്ടെന്നു പറയുന്നത്‌ ശരിയാ

അല്ലെങ്കില്‍ ഇത്രയും പേര്‍ ജീവനോടിരിക്കുമൊ?

3 comments:

  1. പവര്‍ ഓഫ്‌ ആക്കാതെ ആണോ ഫ്ലക്സ്‌ എടുത്തു എന്ന് പണിക്കര്‍ സാര്‍ പറയുന്നത് പുണ്യാളനു കാര്യം അങ്ങോട്ട്‌ വ്യക്തം ആയില്ല , താഴെ കൂടി നില്‍കുന്ന മനുഷ്യരെ കണ്ടിട്ട് വലിയ സംഭവം ആകെണ്ടാതായിര്‍ന്നു എന്ന് മനസിലായി

    ReplyDelete
  2. ഹ ഹ ഹ പുണ്യാളാ അതു പുണ്യാളന്‌ ബീഹാര്‍ എന്താണെന്നറിയത്തതു കൊണ്ടാ

    ഞങ്ങളുടെ കോളനിയില്‍ മീറ്റര്‍ റീഡിംഗ്‌ എടുക്കുന്നതു കാണുമ്പോള്‍ ഇവിടെ ആദ്യമായി വന്ന ബീഹാറിയുടെ അതിശയം ഒന്നു കാണേണ്ടതായിരുന്നു. ശെടാ ഇങ്ങനെയും ഒരു സംഭവമോ?

    അവിടെ മുകളില്‍ കൂടി പോകുന്ന ലൈനില്‍ ഒരു കമ്പി കൊളുത്തി ഇടും

    അതില്‍ കൂടി വീട്ടിലേക്കുള്ള കരണ്ട്‌ വരും. പാവങ്ങള്‍ ആണെങ്കില്‍ അതിന്റെ മറ്റേ അറ്റം എര്‍ത്‌ കൊടുക്കും , അല്ലെങ്കില്‍ മറ്റൊരു വയര്‍ വഴി ന്യൂട്രലില്‍ കൊളുത്തും

    ആരെങ്കിലും അഥവാ ചോദിക്കാന്‍ വന്നാല്‍ പിന്നെ അവന്റെ കാര്യം ചോദിക്കേണ്ടി വരില്ല. അല്ല അങ്ങനൊരു സംഭവം അവിടെ കേട്ടുകേഴ്‌വി പോലും ഇല്ല.

    അവിടെ എന്തോന്ന് പവര്‍ ഓഫ്‌?

    ReplyDelete