Wednesday, June 06, 2012

ശ്രീകൃഷ്ണവിലാസം തുടരുവാനുള്ള ശ്രമം


മധുവ്രതാനാം ധ്വനിഭിര്‍മ്മനോജ്ഞൈഃ
വാചാലയന്തീ വലയം ദിശാനാം
പ്രസൂനവൃഷ്ടിസ്സുരസിദ്ധമുക്താ
പപാതമൗലൗ പരമസ്യ പുംസഃ

മനോജ്ഞൈഃ (അ പു തൃ ബ) മനോജ്ഞങ്ങളായ
മധുവ്രതാനാം (അ പു, ഷ ബ) വണ്ടുകളുടെ
ധ്വനിഭിഃ (ഇ പു തൃ ബ) ധ്വനികളാല്‍
ദിശാനാം (ആ സ്ത്രീ ഷ ബ) ദിശകളുടെ
വലയം ( അ ന ദ്വി ഏ)വലയത്തെ

കുറച്ചു നാളുകളായി മുടങ്ങി ക്കിടന്ന ശ്രീകൃഷ്ണവിലാസം തുടരുവാനുള്ള ശ്രമം

4 comments:

  1. ആശംസകള്‍. ശ്ലോകത്തിന്റെ അര്‍ത്ഥവും കൂടിയുണ്ടെങ്കില്‍ അല്ലേ സംസ്കൃതജ്ഞാനമില്ലാത്തവര്‍ക്ക് മനസ്സിലാകൂ? മുമ്പത്തെ പോസ്റ്റുകള്‍ വായിക്കാത്തതുകാരണം അര്‍ത്ഥം കൊടുക്കാറുണ്ടായിരുന്നോ എന്നറിഞ്ഞുകൂടാ. എന്തായാലും തുടരുമല്ലോ. വായിക്കാം.

    ReplyDelete
  2. അയ്യൊ അജിത് ജീ
    ശ്രീകൃഷ്ണവിലാസം ഒരു ബ്ലോഗ് ആയി തന്നെ ഉണ്ട്. അതിൽ ഇടയ്ക്ക് ഒരു മുടക്കം വന്നുപോയിരുന്നു.

    ശ്ലോകങ്ങൾക്ക് പദാനുപദ അർത്ഥം കൂടി കൊടുത്ത് അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമം ആണ് ഇതിലെ ലിങ്കിൽ ക്ലിക്കിയാൽ അങ്ങോട്ടു പോകാം

    സന്ദർശനത്തിനു നന്ദി

    ReplyDelete
  3. അതേതായാലും നന്നായി. ഈ സദ്യുദ്യമത്തിന് ആശംസകള്‍.

    ReplyDelete
  4. ശ്രീകൃഷ്ണ,,,,വിലാസം തുടരട്ടെ,,,

    ReplyDelete