ഈ പൂവ് കണ്ടിട്ടുണ്ട്. ഓർക്കിഡ് വംശജനാണ്. ‘സ്പൈഡർ ഓർക്കിഡ്’ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഞാനിതിന് പുള്ളിപ്പൂവ് എന്നാണ് പേരിട്ടിരിക്കുന്നത്. പുള്ളിപ്പുലി എന്നൊക്കെ പറയുന്നതു പോലെ :) ഇതിന്റെ ചെടി നട്ടുവളർത്താൻ ഒരുപാടുതവണയായി ശ്രമിക്കുന്നെങ്കിലും പരാജയമായിരുന്നു ഫലം.
ഈ പൂവു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് മിനിറ്റീചറുടെ ബ്ലോഗിലെ ഈ ചിലന്തിയെ ആയിരുന്നു.
ReplyDeleteശരിക്കു ചിലന്തി പോലെ. ഈ പൂവ് ഞാന്‍ കണ്ടിട്ടുണ്ട്
ReplyDeleteപൂവിനു ഇങ്ങനെ ഒരു പേടിപ്പെടുത്തുന്ന രൂപവുമുണ്ടെന്ന് മനസ്സിലായി...
ReplyDeleteഈ പൂവ് കണ്ടിട്ടുണ്ട്. ഓർക്കിഡ് വംശജനാണ്. ‘സ്പൈഡർ ഓർക്കിഡ്’ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഞാനിതിന് പുള്ളിപ്പൂവ് എന്നാണ് പേരിട്ടിരിക്കുന്നത്. പുള്ളിപ്പുലി എന്നൊക്കെ പറയുന്നതു പോലെ :) ഇതിന്റെ ചെടി നട്ടുവളർത്താൻ ഒരുപാടുതവണയായി ശ്രമിക്കുന്നെങ്കിലും പരാജയമായിരുന്നു ഫലം.
ReplyDeleteഈ ചിലന്തിപൂവിനെ കണ്ടിട്ടുണ്ടെങ്കിലും മറ്റൊരാളുടെ വീട്ടിലായതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞിട്ടില്ല, ഓർക്കിഡ് നന്നായി,
ReplyDeleteചിലന്തിപ്പൂവിനെ കണ്ടവര്‍ക്കൊക്കെ നന്ദി.
ReplyDeleteബിന്ദു - ഇന്നു കാലത്ത് ടി വിയില്‍ ഒരു ചെടിപ്രദര്‍ശനം വിവരിക്കുന്നതിനിടയില്‍ ഇതിനെ Tiger Orchid എന്നു വിളിച്ചു കേട്ടു കണ്ടു
തൃശ്ശൂരിലെ പുലിക്കളിക്കാരെയാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് !
ReplyDelete