ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
ഈ കാട്ടുപൂവിനെന്തൊരു ചോരനിറം.
ഭംഗിയുള്ള കുഞ്ഞിപ്പൂവു്.
അത്ര കുഞ്ഞിയൊന്ന്നുമല്ല:)
കുഞ്ഞിപ്പൂവിനെ കാണാന്‍ എത്തിയവര്‍ക്കെല്ലാം നന്ദിപ്രിയ അതു ശരിക്കും കുഞ്ഞിയാ നമ്മുടെ ലവന്‍ ദാ അടൂത്ത ഒരു പടം കൂടി ഇട്ടു . ലവനെ അല്‍പം വലുതാക്കി കാണിച്ചതായിരുന്നു ആദ്യ, . ഞങ്ങള്‍ ഇതിനെ സൂര്യകാന്തി എന്നു വിളിക്കും
ഈ പൂവിന്റെ പെരാര്‍ക്കുമാരിയില്ലല്ലോ?ഞാന്‍ പറയാം.'' നക്ഷത്രമിന്നി''.ഇതിന്റെ മഞ്ഞ,ഒറഞ്ഞു നിറങ്ങള്‍ കൂടി കാനാരുന്ടു.
"നക്ഷത്രമിന്നി" നല്ല പേര്. ഞാന്‍ ഈ ഒരു നിറമേ കണ്ടിട്ടുള്ളു.
'നക്ഷത്രമിന്നി'യുടെ ഓറഞ്ച് താവഴിക്കാരെ കാണിച്ചുതരാന്‍ ഇന്ന് വിചാരിച്ചതാണ്. പക്ഷെ ഇല്ല. മഴ വരട്ടെ. നക്ഷത്രമിന്നികലുറെ ഒരു കാടു തന്നെ കാണിച്ചുതരാം..
മഴയ്ക്കു വേണ്ടി ഞങ്ങള്‍ ഇവിടെ കാക്കുന്നതുപോലെ ജൂണ്‍ അവസാനം വരെ കാക്കേണ്ടല്ലൊ അല്ലേ
വസന്തലതികേ എവിടെ നക്ഷത്രമിന്നി കൊല്ലം ഒന്നു കഴിഞ്ഞു ഞാന്‍ പിണക്കമായി
പണിയ്ക്കര്‍ജീ,ഈ പൂവിനെ ഇപ്പഴാണ് കണ്ടത്. ഈ "ചോപ്പുകുഞ്ഞനെ" ഞങ്ങടെ നാട്ടില്‍ "ഈശ്വരമുല്ല" എന്നു വിളിച്ചാലാണ് വിളികേള്‍ക്കാറ്.
ദൈവമെ ഈശ്വരമുല്ല എന്നു കേട്ടപ്പോള്‍ ഏതോ വെളുത്ത മുല്ലയായിരിക്കും എന്നാ വിചാരിച്ചിരുന്നത്ഈ അറിവിനു നന്ദി
ഈ കാട്ടുപൂവിനെന്തൊരു ചോരനിറം.
ReplyDeleteഭംഗിയുള്ള കുഞ്ഞിപ്പൂവു്.
ReplyDeleteഅത്ര കുഞ്ഞിയൊന്ന്നുമല്ല
ReplyDelete:)
കുഞ്ഞിപ്പൂവിനെ കാണാന്‍ എത്തിയവര്‍ക്കെല്ലാം നന്ദി
ReplyDeleteപ്രിയ അതു ശരിക്കും കുഞ്ഞിയാ നമ്മുടെ ലവന്‍ ദാ അടൂത്ത ഒരു പടം കൂടി ഇട്ടു . ലവനെ അല്‍പം വലുതാക്കി കാണിച്ചതായിരുന്നു ആദ്യ, . ഞങ്ങള്‍ ഇതിനെ സൂര്യകാന്തി എന്നു വിളിക്കും
ഈ പൂവിന്റെ പെരാര്‍ക്കുമാരിയില്ലല്ലോ?ഞാന്‍ പറയാം.'' നക്ഷത്രമിന്നി''.ഇതിന്റെ മഞ്ഞ,ഒറഞ്ഞു നിറങ്ങള്‍ കൂടി കാനാരുന്ടു.
ReplyDelete"നക്ഷത്രമിന്നി" നല്ല പേര്. ഞാന്‍ ഈ ഒരു നിറമേ കണ്ടിട്ടുള്ളു.
ReplyDelete'നക്ഷത്രമിന്നി'യുടെ ഓറഞ്ച് താവഴിക്കാരെ കാണിച്ചുതരാന്‍ ഇന്ന് വിചാരിച്ചതാണ്. പക്ഷെ ഇല്ല. മഴ വരട്ടെ. നക്ഷത്രമിന്നികലുറെ ഒരു കാടു തന്നെ കാണിച്ചുതരാം..
ReplyDeleteമഴയ്ക്കു വേണ്ടി ഞങ്ങള്‍ ഇവിടെ കാക്കുന്നതുപോലെ ജൂണ്‍ അവസാനം വരെ കാക്കേണ്ടല്ലൊ അല്ലേ
ReplyDeleteവസന്തലതികേ എവിടെ നക്ഷത്രമിന്നി കൊല്ലം ഒന്നു കഴിഞ്ഞു ഞാന്‍ പിണക്കമായി
ReplyDeleteപണിയ്ക്കര്‍ജീ,
ReplyDeleteഈ പൂവിനെ ഇപ്പഴാണ് കണ്ടത്.
ഈ "ചോപ്പുകുഞ്ഞനെ" ഞങ്ങടെ നാട്ടില്‍ "ഈശ്വരമുല്ല" എന്നു വിളിച്ചാലാണ് വിളികേള്‍ക്കാറ്.
ദൈവമെ ഈശ്വരമുല്ല എന്നു കേട്ടപ്പോള്‍ ഏതോ വെളുത്ത മുല്ലയായിരിക്കും എന്നാ വിചാരിച്ചിരുന്നത്
ReplyDeleteഈ അറിവിനു നന്ദി