Wednesday, December 02, 2009

ബല -- കുറുന്തോട്ടി






ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി

ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്‌.

അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ .

ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത്‌ ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അയ്തും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം)

ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര്‍ ഉപയോഗിക്കാറുണ്ട്‌.

3 comments:

  1. ദര്‍ഭേ കുശേ ഞാങ്ങണെ മുട്ടിയപക്ഷം വയ്ക്കോലേ

    ReplyDelete
  2. കുറുന്തോട്ടിയുടെ കൊച്ചുപൂവ് ഇവിടെയുണ്ട്.


    http://mini-chithrasalaphotos.blogspot.com/2009/10/77.html

    ReplyDelete
  3. "ദര്‍ഭേ കുശേ ഞാങ്ങണെ മുട്ടിയപക്ഷം വയ്ക്കോലേ"

    ഉം....
    മരുന്നല്ലാത്തതായി ലോകത്ത് ഒന്നും തന്നെയില്ല എന്നാണല്ലോ വാഗ് ഭട മതം.

    അപ്പോള്‍ അങ്ങനെയുമാവാം !

    ReplyDelete