Monday, December 07, 2009

ഊന്നുവടി (crutches)




ഇന്നു ഗ്രാമത്തില്‍ കണ്ട ഈ ഒരു കാഴ്ച്ച

കുറെ കാലം മുമ്പ്‌ വലതുകാലിന്റെ തുടയെല്ലൊടിഞ്ഞ ഒരു സാധു. അദ്ദേഹം ഉപയോഗിക്കുന്ന ഊന്നുവടി (crutches) കണ്ടപ്പോള്‍ അതു നിങ്ങളെയും ഒന്നു കാണിക്കണം എന്നു തോന്നി.

മുള കൊണ്ട്‌ എത്ര ഭംഗിയായി ഉണ്ടാക്കി എടുത്തിരിക്കുന്നു

5 comments:

  1. ശരിയാണ്, എത്ര ഭംഗിയായി ഉണ്ടാക്കിയിരിക്കുന്നു!

    ReplyDelete
  2. എന്റെ അയല്‍‌പക്കത്തുള്ള അവിവാഹിതനായ കോടീശരനായ പിശുക്കന്‍ ഉപയോഗിക്കുന്ന ഊന്നുവടിയുണ്ട്. സ്വന്തം വയലിലെ മരച്ചീനിയുടെ കമ്പ് ചെത്തിയുണ്ടാക്കിയ പരുക്കന്‍ വടി. അത് ഓര്‍ത്തുപോയി.

    ReplyDelete
  3. അയ്യോ മിനി ടീച്ചര്‍

    ഇതു ജീവിക്കുവാന്‍ ബുദ്ധിമുട്ടുന്ന ഒരു സാധുവിന്റെ നിവൃത്തികേട്‌ .
    പക്ഷെ ആധുനികരീതിയിലുണ്ടാക്കുന്ന ലോഹനിര്‍മ്മിതമായ വസ്തുവിനെക്കാള്‍ നല്ലതെന്നു ഞാന്‍ പറയും

    ReplyDelete