Wednesday, January 20, 2010

ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന

ഇത്തവണയും മകരവിളക്കിനു രണ്ടു പൂജകളില്‍ പങ്കുകൊള്ളാന്‍ സാധിച്ചു. 13, 14 തീയതികളില്‍.

രണ്ടിടത്തും
ശ്രീ

യുടെ
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേന്തി
എന്ന
ഭക്തിനിര്‍ഭരമായ ഗാനം പാടി. അതില്‍ ഒരിടത്തൊരാള്‍ വിഡിയൊ പിടീച്ചിരുന്നു അതില്‍ നിന്നും ഒരു കഷണം കിട്ടി ആ പാട്ടിന്റെ ഭാഗങ്ങള്‍.

ഹാന്‍ഡിക്യാമിലൂടെ വന്ന കൂട്ടഭജനയുടെ ഭാഗമായതു കൊണ്ട്‌ അത്രയുമൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പക്ഷെ ഞങ്ങള്‍ക്കു സന്തോഷമായി. അപ്പോള്‍ ശ്രീയും കേള്‍ക്കട്ടെ കൂട്ടത്തില്‍ മറ്റുള്ളവരെല്ലാവരും കേള്‍ക്കട്ടെ

7 comments:

  1. പുറത്തു നിന്ന് കാണുന്നവര്‍ക്ക് ആ ഭക്തിയുടെ ആന്തരികലയം അനുഭവിയ്ക്കാനാകില്ല.പാട്ട് കേട്ട് .

    ReplyDelete
  2. ജയ് ഹോ..എന്ന് ശബ്ദത്തില്‍ നിന്നും മനസ്സിലായി. നോര്‍ത്തിലെ ഭജനയാണു്. ഇവിടേയും പങ്ക്ങ്കെടുത്തിരുന്നു. ജയ് ഹോ.:)

    ReplyDelete
  3. കൊതിപ്പിച്ചുകളഞ്ഞല്ലോ പണിയ്ക്കർ സർ... ഞാൻ ശരിക്കും ഒരു 17 വർഷം പുറകിലേയ്ക്ക് പോയി.. കൂടുതലൊന്നും ഇവിടെ പറയാൻ വയ്യ...

    ആശംസകൾ..

    ReplyDelete
  4. വളരെ വളരെ ഇഷ്ടപ്പെട്ടു. അന്നുകേട്ടതിനേക്കാള്‍ ഇത് ഇഷ്ടപ്പെട്ടു. ഇടക്കുള്ള ആ പെര്‍ക്കഷന്‍ ഒക്കെ കേള്‍ക്കാന്‍ നല്ല രസം.

    ReplyDelete
  5. വളരെ വളരെ സന്തോഷം മാഷേ.

    ReplyDelete
  6. കേട്ടു ... ശ്രീയുടെ വരികളാണല്ലേ... നന്നായി.

    (ജ്യോതിര്‍മയി-വാഗ്ജ്യോതി)

    ReplyDelete
  7. കുഞ്ഞായിരുന്ന നാള്‍ മുതല്‍ വീട്ടില്‍ നിര്‍ബന്ധം ആയിരുന്നു സന്ധ്യാനാമം

    പക്ഷെ വളര്‍ന്നു വരുന്നതോടെ വിപ്ലവബുദ്ധിയല്ലെ വരിക

    വിപ്ലവം പ്ലവിച്ചു പ്ലവിച്ചു ഒരു പരുവമായി . വിവരം വച്ചപ്പോള്‍ - വീണ്ടും ഭജനയിലെത്തി -

    ആ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല

    അതുകൊണ്ടതിവിടെ പോസ്റ്റി

    അറിയുന്നവര്‍ അറിയും അറിയാത്തവര്‍ കാലം വരുമ്പോള്‍ അറിയും

    എല്ലാവര്‍ക്കും നന്ദി

    ReplyDelete