ഹായ് സൂ അതു തന്നെ ഇത് . അഭിനന്ദ്സ്. ഇവിടത്തുകാർ ഇമ്‌ലി (നമ്മുടെ ഭാഷയിൽ പുളി ) എന്നു പറയും. ഇതിനു പക്ഷെ വെറും പുളിയല്ല ചെറുതായ ഒരു പുളിയും മധുരവും, വെറുതെ കൊറിയ്ക്കാൻ യാത്രയ്ക്കിടയിൽ ഇവിടെയുള്ളവർ കൊണ്ടു പോകും.
സുൽത്താൻ ജി, ഞാൻ ഇത് ഇവിടെ വന്നതിനു ശേഷമെ കണ്ടുള്ളു. ഇഞ്ചിമുർക എന്നു വിളിക്കുന്ന മിട്ടായി ആണോ? അതു കണ്ടിട്ടുണ്ട് മലപ്പുറം സൈഡിൽ, പക്ഷെ കൊതിച്ചിട്ടെ ഉള്ളു ഇതുവരെ തിന്നിട്ടില്ല
യാദൃശ്ചികമായി എത്തിപ്പെട്ടതാണ്,നന്നായിട്ടുണ്ട്. ശബ്ദവും എല്ലാം.പിന്നെ ഈ പുളിയല്ലെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ പെട്ടിയില്‍ വരുന്ന സാധനം.ഒരിക്കല്‍ സാമ്പിളിനു വാങ്ങി നോക്കി.
ഇനി അവസാനം വരെ കണ്ടിട്ട് ആ പഴം എന്താണ് എന്നു കൂടി പറയുക
ReplyDeleteഒരു പിടിയും ഇല്ല.
ReplyDeleteപിടി കിട്ടീല്യല്ലോ. ഇല കണ്ടിട്ട് പുളിയില പോലെ..
ReplyDeleteഇതാണോ അത്?
ReplyDeleteആണെങ്കിൽ എന്തെങ്കിലും സമ്മാനം ഉണ്ടാവുമായിരിക്കും. ഇല്ലേ?
ഹായ് സൂ അതു തന്നെ ഇത് . അഭിനന്ദ്സ്.
ReplyDeleteഇവിടത്തുകാർ ഇമ്‌ലി (നമ്മുടെ ഭാഷയിൽ പുളി ) എന്നു പറയും. ഇതിനു പക്ഷെ വെറും പുളിയല്ല ചെറുതായ ഒരു പുളിയും മധുരവും, വെറുതെ കൊറിയ്ക്കാൻ യാത്രയ്ക്കിടയിൽ ഇവിടെയുള്ളവർ കൊണ്ടു പോകും.
ഓ... ഇങ്ങനെയും ഒരു പുളി ഉണ്ടോ?
ReplyDeleteഗൾഫുനാടുകളിൽ കാണുന്ന പുളിയും ചവർപ്പും മധുരവും നിറഞ്ഞ ഒരു പഴം. അറബികൾ ഷോപ്പിങ് മാളുകളുടെ മുമ്പിൽ ഇത് വിൽക്കാൻ വച്ചിരിക്കുന്നത് കാണാറുണ്ട്.
ReplyDeleteപണിക്കരേട്ടാ..ഇത് മൊബൈൽ ക്യാമറയാണൊ, ഏത് നിർമ്മിതി..?
കുഞ്ഞൻ ജി എന്നെ അങ്ങ് മരി ജി (കട)
ReplyDeleteസാക്ഷാൽ സോണി 10.5 മെഗപിക്സൽ
പക്ഷെ ഫോടൊഗ്രാഫർ മിടുക്കനായതു കൊണ്ട് ഏതു മൊബയിലാ എന്നു ചോദിപ്പിച്ചു കിട്ടി
ഡോക്ടർ സാറെ,
ReplyDeleteഇതാണോ ഇംമ്പിലി?.
ഇതിന്റെ മിഠായി നാട്ടിൽ സുലഭമാണ്, കുട്ടികൾക്ക് ഭയങ്കര ഇഷ്ടം (എനിക്കും) പുളിയും മധുരവും നല്ല കോമ്പിയാണ്.
എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ
സുൽത്താൻ ജി, ഞാൻ ഇത് ഇവിടെ വന്നതിനു ശേഷമെ കണ്ടുള്ളു. ഇഞ്ചിമുർക എന്നു വിളിക്കുന്ന മിട്ടായി ആണോ? അതു കണ്ടിട്ടുണ്ട് മലപ്പുറം സൈഡിൽ, പക്ഷെ കൊതിച്ചിട്ടെ ഉള്ളു ഇതുവരെ തിന്നിട്ടില്ല
ReplyDeleteയാദൃശ്ചികമായി എത്തിപ്പെട്ടതാണ്,നന്നായിട്ടുണ്ട്. ശബ്ദവും എല്ലാം.പിന്നെ ഈ പുളിയല്ലെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ പെട്ടിയില്‍ വരുന്ന സാധനം.ഒരിക്കല്‍ സാമ്പിളിനു വാങ്ങി നോക്കി.
ReplyDeleteനെറ്റ് ഭയങ്കര സ്ലോ...
ReplyDeleteവീഡിയോ കണ്ടില്ല...
പുളികള്‍ പലവിധം കാണും, ഇത് അതിലൊരുവിധമായിരിയ്ക്കും...