Friday, April 30, 2010

ഈച്ചക്കൂടു



മുകളിൽ ഇങ്ങനെ ഒരു ഈച്ചക്കൂടു കണ്ടപ്പോൾ അത് അടൂത്തു കണ്ടാൽ; എങ്ങനെ ഇരിക്കും എന്നറിയാൻ ഒരു മോഹം
എന്റമ്മോ ഇത്രയും ഈച്ചകൾ ഇങ്ങനോ

5 comments:

  1. മുകളിൽ ഇങ്ങനെ ഒരു ഈച്ചക്കൂടു കണ്ടപ്പോൾ അത് അടൂത്തു കണ്ടാൽ; എങ്ങനെ ഇരിക്കും എന്നറിയാൻ ഒരു മോഹം
    എന്റമ്മോ ഇത്രയും ഈച്ചകൾ ഇങ്ങനോ

    ReplyDelete
  2. ആ ഫോട്ടോ എടുക്കുമ്പോൾ ഈച്ചകളൊക്കെ ഉറങ്ങിപ്പോയോ? അല്ല, കുത്ത് കിട്ടാതെ വിട്ടതുകൊണ്ട് ചോദിക്കുവാ,,

    ReplyDelete
  3. എന്റെ മിനിറ്റീച്ചറെ അത്രയും ഈച്ചകൾ ഓരോ പ്രാവശ്യം കുത്തിയാൽ ഈ പോസ്റ്റ് ഇവിടെങാനും കാണുമായിരുന്നോ?

    അതങ്ങു സൂം ചെയ്തെടൂത്തതല്ലേ ഒരു നൂറു മീറ്റർ ദൂരത്തു നിന്ന്

    ReplyDelete
  4. ഞാനും കരുതി കുത്തുകിട്ടാതെ എങ്ങനെ രക്ഷപ്പെട്ടൂന്നു്!

    ReplyDelete