tag:blogger.com,1999:blog-34410837.post4032324500225686624..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജനഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger7125tag:blogger.com,1999:blog-34410837.post-47271400832696080532010-01-28T08:05:39.599-08:002010-01-28T08:05:39.599-08:00കുഞ്ഞായിരുന്ന നാള് മുതല്‍ വീട്ടില്‍ നിര്‍ബന്ധം ആയ...കുഞ്ഞായിരുന്ന നാള് മുതല്‍ വീട്ടില്‍ നിര്‍ബന്ധം ആയിരുന്നു സന്ധ്യാനാമം

പക്ഷെ വളര്‍ന്നു വരുന്നതോടെ വിപ്ലവബുദ്ധിയല്ലെ വരിക

വിപ്ലവം പ്ലവിച്ചു പ്ലവിച്ചു ഒരു പരുവമായി . വിവരം വച്ചപ്പോള്‍ - വീണ്ടും ഭജനയിലെത്തി -

ആ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല

അതുകൊണ്ടതിവിടെ പോസ്റ്റി

അറിയുന്നവര്‍ അറിയും അറിയാത്തവര്‍ കാലം വരുമ്പോള്‍ അറിയും

എല്ലാവര്ക്കും നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-46957210881658066102010-01-25T19:02:40.517-08:002010-01-25T19:02:40.517-08:00കേട്ടു ... ശ്രീയുടെ വരികളാണല്ലേ... നന്നായി.
(ജ്യോ...കേട്ടു ... ശ്രീയുടെ വരികളാണല്ലേ... നന്നായി.

(ജ്യോതിര്‍മയി-വാഗ്ജ്യോതി)Jyothirmayihttps://www.blogger.com/profile/09086370335369235417noreply@blogger.comtag:blogger.com,1999:blog-34410837.post-77114411795222304352010-01-21T18:37:36.033-08:002010-01-21T18:37:36.033-08:00വളരെ വളരെ സന്തോഷം മാഷേ.വളരെ വളരെ സന്തോഷം മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34410837.post-17722491900620944922010-01-21T11:14:51.359-08:002010-01-21T11:14:51.359-08:00വളരെ വളരെ ഇഷ്ടപ്പെട്ടു. അന്നുകേട്ടതിനേക്കാള് ഇത് ...വളരെ വളരെ ഇഷ്ടപ്പെട്ടു. അന്നുകേട്ടതിനേക്കാള് ഇത് ഇഷ്ടപ്പെട്ടു. ഇടക്കുള്ള ആ പെര്ക്കഷന് ഒക്കെ കേള്‍ക്കാന്‍ നല്ല രസം.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-34410837.post-18437750409666714042010-01-21T10:52:23.735-08:002010-01-21T10:52:23.735-08:00കൊതിപ്പിച്ചുകളഞ്ഞല്ലോ പണിയ്ക്കർ സർ... ഞാൻ ശരിക്കും...കൊതിപ്പിച്ചുകളഞ്ഞല്ലോ പണിയ്ക്കർ സർ... ഞാൻ ശരിക്കും ഒരു 17 വർഷം പുറകിലേയ്ക്ക് പോയി.. കൂടുതലൊന്നും ഇവിടെ പറയാൻ വയ്യ...

ആശംസകൾ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-34410837.post-68726957186036783642010-01-21T09:12:06.372-08:002010-01-21T09:12:06.372-08:00ജയ് ഹോ..എന്ന് ശബ്ദത്തില്‍ നിന്നും മനസ്സിലായി. നോര്...ജയ് ഹോ..എന്ന് ശബ്ദത്തില്‍ നിന്നും മനസ്സിലായി. നോര്‍ത്തിലെ ഭജനയാണു്. ഇവിടേയും പങ്ക്ങ്കെടുത്തിരുന്നു. ജയ് ഹോ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34410837.post-68799555182484232342010-01-21T07:17:34.609-08:002010-01-21T07:17:34.609-08:00പുറത്തു നിന്ന് കാണുന്നവര്‍ക്ക് ആ ഭക്തിയുടെ ആന്തരിക...പുറത്തു നിന്ന് കാണുന്നവര്‍ക്ക് ആ ഭക്തിയുടെ ആന്തരികലയം അനുഭവിയ്ക്കാനാകില്ല.പാട്ട് കേട്ട് .vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.com