Friday, January 09, 2015

സ്കൂളിലെ ആനുവൽ പരിപാടി

സ്കൂളിലെ ആനുവൽ പരിപാടിക്ക് പിള്ളേരുടെ പാട്ടിൻ അകമ്പടി സേവിക്കാൻ ക്ഷണം കിട്ടി അതിന്റെ ത്രില്ലിലാ

രാത്രി 8.30 ന് ഫോണിൽ വിളിച്ച് പറയുന്നു മറ്റന്നാൾ പ്രോഗ്രാം വരാമെന്നേറ്റവർക്ക് വരാൻ പറ്റില്ലത്രെ. സഹായിക്കണം. എന്ന്
അതിന്റെവ് വെപ്രാളമായിരുന്നു. ഭഗവാൻ കടാക്ഷിച്ചു

പരിപാടി എല്ലാം കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞ അവർ ഒരു കാര്യം കൂടി പറഞ്ഞു. ഡോക്റ്ററായ എനിക്ക് ഇത്രയും സമയം ചെലവാക്കാൻ ഉണ്ടാകുമോ എന്നറിയിയാഞ്ഞത് കൊണ്ടാണ് അത്രെ അവർ നേരത്തെ എന്നെ വിളിക്കാതെ മറ്റുള്ളവരെ നോക്കി പോയത് എന്ന്


ഏകദേശം അതു പോലെ ഒരനുഭവം മുൻപ് ഉണ്ടായിട്ടുണ്ട്- ദാ ഇവിടെ പറഞ്ഞിരുന്നു

7 comments:

  1. വരാമെന്നേറ്റവർക്ക് കാശു കൊടൂക്കണം, എനിക്കാകുമ്പൊ താങ്ക്സ് മതിയല്ലൊ

    എനിക്കും അറിയാം; എന്നാലും ഇഷ്ടമുള്ള കാര്യമല്ലെ. അവസരം പാഴാക്കാൻ പറ്റുമൊ :)

    ReplyDelete
  2. പ്രതിഫലം നന്ദി മാത്രമേ ഉള്ളൂ.പക്ഷേ സന്തോഷം ആയില്ലേ?

    ReplyDelete
    Replies
    1. ഹ ഹ ഹ വെട്ടത്താൻ ജി. അതാണ് കാര്യം. ഇത് വരെ അവർ എന്നെ "ശല്യപ്പെടുത്താതിരിക്കുക"യായിരുന്നു  അത്രെ. നഷ്ടം എനിക്കല്ലായിരുന്നൊ. ഒന്ന് ഞൊടിച്ചാൽ ഇത്തരം സ്ഥലത്ത് നിന്ന് എന്നെ ഒഴിവാക്കാനായിരിക്കും പ്രയാസം എന്നവർക്കുണ്ടൊ അറിയുന്നു

      Delete
  3. ഇനിപ്പോൾ ച്മ്മാ താങ്കസിന് , അവിടെയൊക്കെ ജഡ്ജാവാനു പറ്റും...!

    ReplyDelete