Sunday, January 18, 2015

സ്നേഹം

പൂവ് ഇഷ്ടമായത് കൊണ്ടല്ലെ നാം പൂച്ചെടി വളർത്തുന്നത്. അത് ചെടീക്ക് മനസിലായി
രാത്രിയും കണ്ടൊ എന്നു പറഞ്ഞ് ദാ കിട്ടിയ വഴിയിലൂടെ അകത്ത് വന്ന് പൂത്തു :)
അത് പുറത്ത് ഇങ്ങനെ




കിട്ടിയ ഒരു വഴിയിൽ കൂടി അങ്ങു കയറി അത് തന്നെ

6 comments:

  1. നിയമവിരുദ്ധ വളർച്ചയാണല്ലൊ മൂപ്പിലാന്റെ... ഇതൊക്കെ അങ്ങനെയങ്ങ് അനുവദിച്ചു കൊടുക്കാമോ ഡോക്ടർ സാറെ....?
    എന്തായാലും പൂവിട്ടല്ലൊ...
    പക്ഷേ, പൂമ്പാറ്റ വന്നെങ്ങനെ പരാഗണം നടത്തുമെന്നാ...?
    ങ്ഹാ.. ഡോക്ടർ സാറുണ്ടല്ലൊ അകത്ത്....!!?

    ReplyDelete
    Replies
    1. ഹെ ഹെ ഇത് അളിയന്റെ വീട്ടിലാണെ. എന്റടുത്ത് ഈ വേലയൊന്നും നടക്കില്ല  :)

      Delete
  2. നുഴഞ്ഞുകയറ്റക്കാരായ പൂ വാലന്മാർ...!

    ReplyDelete