Thursday, January 15, 2015

മകരവിളക്കിന്റെ ഭജന


മകരവിളക്കിന്റെ  ഭജനയ്ക്കിത്തവണയും കൂടീ. ഇത്തവണപഴയത് പോലെ അല്ലായിരുന്നു  ഇക്കാണുന്ന സ്ഥലത്ത്. അവിടെ പൂജാരിമാർ പറയുന്ന സമയത്ത്  പാടിയാൽ മതി. ഭജന ക്രമത്തിലൊന്നും അല്ല. എന്തായാലും ആകട്ടെ - രണ്ടു പാട്ടിനെ സമയം ഉണ്ടായിരുന്നുള്ളു. ഏതായാലും ശ്രീയുടെ പാട്ടു തന്നെ ആകട്ടെ അയ്യപ്പന്റെ പേരിൽ എന്ന് വച്ചു


6 comments:

  1. സ്പീക്കർ സൌകര്യമില്ലാത്തതു കൊണ്ട് പാട്ടു കേൾക്കാനായില്ല. പിന്നാലെ നോക്കാം. ആശംസകൾ...
    (ഇതിൽ നേരിട്ട് മലയാളം എഴുതമല്ലൊ മാഷേ. പിന്നെന്തിനാ അതിൽ പോസ്റ്റി പിന്നെ ഇതിൽ പേസ്റ്റിനെ...?!)

    ReplyDelete
    Replies
    1. ഹ ഹ ഹ കേൾക്കാൻ പറ്റാത്തത് കൊണ്ട് തെറിവിളി ഉണ്ടാവില്ല ഹ ഹ ഹ :)

      Delete
  2. സ്വാമിയേ ശരണമയ്യപ്പാ!!

    ReplyDelete