Friday, January 09, 2015

ഗർബ, ദാണ്ഡിയ

നമ്മുടെ നാട്ടിൽ പരിചയം ഇല്ലാത്ത നൃത്തരൂപം ആണല്ലൊ ഗർബ, ദാണ്ഡിയ  എന്ന പേരിൽ അറിയപ്പെടുന്നവ
സ്കൂളിലെ കുട്ടികൾ റെകോർഡ് ഡാൻസ് ആയി കളിച്ചത് ദാ കണ്ടോളൂ

5 comments:

  1. അല്പം സാമ്യമുള്ളത് കോല്‍ക്കളിയുടെയും,തിരുവാതിരക്കളിയുടെയും......
    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ്. നവരാത്രി ദിനങ്ങളിൽ സ്ഥിരമായി കാണാൻ കിട്ടുന്ന ഒരു സുന്ദര കാഴ്ച്ചയാണ് 

      Delete
  2. നാടോടി നൃത്തം പോലെ ...

    ReplyDelete
  3. ഗർഭോം, ദണ്ഡനമൊന്നുമല്ല
    മ്ടെ നാടോടി നൃത്തത്തിന്റെ വേറെ പകർപ്പന്നെ ഇത്

    ReplyDelete
  4. വീകെ ji, ബിലാത്തിപട്ടണം ji,

    സംഗതി എന്തായാലും വളരെ ആകർഷണീയമായ നൃത്തം തന്നെ.

    ReplyDelete