യാത്രക്കിടയിൽ സുഹൃത്തിന്റെ വീട്ടിൽ കണ്ടതാണ്. ഒരു മാസം പ്രായം. ആരെങ്കിലും കൊണ്ടുപൊക്കോളും എന്ന് പറഞ്ഞു അവർ. എനിക്കാണെങ്കിൽ കണ്ടിട്ട് വിട്ടു പോരാനും തോന്നുന്നില്ല. പക്ഷെ ഒരു വീട്ടിൽ രണ്ടു എണ്ണം വേണ്ട എന്ന് പറഞ്ഞ് ഭൈമി വിലക്കി. എന്റെ വീട്ടിൽ പട്ടിയൊന്നും ഇല്ല കേട്ടൊ :)
പാവം, പട്ടിക്കുട്ടി.
ReplyDeleteഅല്ല, വീട്ടിൽ പട്ടി ഇല്ലെങ്കിൽ പിന്നെ????
ഹ ഹ ഹ കഥയിൽ ചോദ്യം ഇല്ല :)
Deleteപക്ഷെ പാവം അല്ല കേട്ടൊ അസ്സല് ജർമൻ ഷെപ്പേഡ്
അപ്പോൾ വീട്ടിലെ പട്ടിയാണ് അല്ലേ....!
ReplyDeleteഹ ഹ ഹ കൂട്ടുകാരന്റെ വീട്ടിലെ പട്ടി :)
Deleteവെറുതെയല്ല ഡോക്ടര്‍ രണ്ടിന്യേം ഏറ്റി പോന്നിരിക്കും!
ReplyDeleteആശംസകള്‍
ഹ ഹ ഹ തങ്കപ്പൻ ചേട്ടാാ :)
Deleteഎന്ത് ചന്തം!!
ReplyDeleteനല്ല ചന്തത്തിന് ആനച്ചന്തം എന്ന് പറയാം പക്ഷെ അതിവിടെ പറ്റില്ലല്ലൊ അല്ലെ ?:)
ReplyDeleteഭൈമി സത്യമെ പറയൂ അല്ലേ?
ReplyDelete:)
Deleteഭൈമിയുടെ നർമ്മ ബോധം അപാരം തന്നെ.....!!
ReplyDeleteഹ ഹ ഹ
Deleteshounaka(n)
ReplyDeleteIt is shaunaki :) or shaunakaa !!!!!
Deleteഹഹഹ...
ReplyDelete:)
ReplyDelete