Wednesday, June 22, 2011

ശലഭമല്ല moth







പുതിയതായി ജന്മം എടുത്തു വന്നതെ ഉള്ളു എങ്ങനെയോ ചിറകിന്റെ ഒരറ്റം മുറിഞ്ഞ്‌ എന്റെ സുഹൃത്തിന്റെ മുന്നിലെത്തി. ശലഭത്തിന്റെ പീന്നാലെ ആണല്ലൊ ഞാന്‍ അതറിയാവുന്നതു കൊണ്ട്‌ എനിക്കു തന്നു സുഹൃത്ത്‌.
ശലഭമല്ല moth ആണ്‌ എന്ന് മറ്റൊരാള്‍ ആ എനിക്കറിയില്ല നിങ്ങള്‍ക്കറിയുമൊ?

പടം വലുതാകും കേട്ടൊ ക്ലിക്കിയാല്‍



10 comments:

  1. പുതിയതായി ജന്മം എടുത്തു വന്നതെ ഉള്ളു എങ്ങനെയോ ചിറകിന്റെ ഒരറ്റം മുറിഞ്ഞ്‌ എന്റെ സുഹൃത്തിന്റെ മുന്നിലെത്തി. ശലഭത്തിന്റെ പീന്നാലെ ആണല്ലൊ ഞാന്‍ അതറിയാവുന്നതു കൊണ്ട്‌ എനിക്കു തന്നു സുഹൃത്ത്‌.
    ശലഭമല്ല moth ആണ്‌ എന്ന് മറ്റൊരാള്‍ ആ എനിക്കറിയില്ല നിങ്ങള്‍ക്കറിയുമൊ?

    ReplyDelete
  2. ഇത് മോത്ത് തന്നെ,
    നന്നായിരിക്കുന്നു.

    ReplyDelete
  3. മൊത്തത്തിൽ ഈ മോത്ത് കൊള്ളാം

    ReplyDelete
  4. അതെനിക്കറിയില്ല. ആ ചെടി നന്ത്യാർവട്ടം ആണോ?

    ReplyDelete
  5. ശരിയായ നന്ത്യാര്‍വട്ടമല്ല അവളുടെ ചേച്ചി

    നല്ല ഭംഗിയാണ്‌ ഒരുപാട്‌ ഇതളുകള്‍ ഉള്ളത്‌ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരാനായി ഒരെണ്ണം ചട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌

    ReplyDelete
  6. രണ്ടു ചെടികളുടെയും ഇലകള്‍ ഏകദേശം ഒരുപോലെ ആണ്‌. പക്ഷെ പൂക്കള്‍ വ്യത്യാസം ഉള്ളവ ആണ്‌ പടവും കണ്ടോളൂ

    ReplyDelete
  7. പടം കണ്ടു. സുന്ദരി ചേച്ചി തന്നെ.

    ReplyDelete
  8. മോത്തും നന്ത്യാർ വട്ടത്തിന്റെ ചേച്ചിയും വളരെ സുന്ദരിയാണല്ലൊ...!!

    ReplyDelete
  9. ഇന്‍ഡ്യാഹെറിറ്റേജ്‌ സാറെ കൊള്ളാലോ ... പുള്ളികരാനോട് നേരിട്ട് ചോദിക്കുന്നതാവും ഉചിതം

    ReplyDelete
  10. ഇത് ഇന്ത്യന്‍ ലൂണ മോത്ത് ആണ്. ഇതിനെ ക്കുറിച്ച് ഞാന്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്
    http://wildhighrange.blogspot.com/2011/07/indian-luna-moth.html

    ReplyDelete