Thursday, June 16, 2011

കുത്തൊം സെ സാവ്‌ധാന്



ഗേറ്റില്‍ "കുത്തൊം സെ സാവ്‌ധാന്‍" എന്നൊക്കെ കണ്ടു പേടിച്ചു പേടിച്ചാണു പോയത്‌ എന്നാലും അവന്‍ ഇത്ര ഭീകരനായിരിക്കും എന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല


5 comments:

  1. ‘പട്ടിയുണ്ട് സൂക്ഷിക്കുക’ എന്നല്ലെ പറഞ്ഞുള്ളു...
    അതിനെന്തിനാ ഇത്ര പേടിച്ചത്...?!

    ReplyDelete
  2. നല്ല കാര്യമായി എന്തിന പേടിച്ചെ എന്ന് എഴുതിയതു വായിച്ചിട്ട്‌ സൂക്ഷിച്ചാ നമ്മള്‍ വരുന്നത്‌ എന്നു പട്ടിക്കറിയില്ലെങ്കിലൊ
    പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ?
    :)

    ReplyDelete
  3. നായയെ പേടിക്കുക എന്ന് കണ്ടിട്ട്
    കൊടിച്ചിയെ കണ്ട് പേടിക്കുകയോ..!

    ReplyDelete
  4. ഹ..ഹ..ഹ
    എന്നിട്ട് പട്ടി ഒന്നും ചെയ്തില്ലല്ലോ...ഭാഗ്യം

    ReplyDelete
  5. എന്റെ മുരളി ജീ, അതു പട്ടിയും പട്ടിച്ചിയും ഒന്നുമല്ല ഒരു വെറുീം പട്ടിക്കുട്ടി

    അതു മുന്നില്‍ വന്നു ഡാന്‍സല്ലായിരുന്നൊ ഡാന്‍സ്‌ അതിനിടയില്‍ പല പടവും പിടിച്ചു നോക്കി പക്ഷെ ഒന്നിലും മുഖം കിട്ടിയില്ല

    കമ്പര്‍ ജീ ആ പട്ടിക്കുട്ടി എന്നെ വിടാതെ കൂടെ നടക്കുകയായിരുന്നു അവസാനം വരെ 'പര്‍ദേശി പര്‍ദേശി ജാനാ നഹീ' എന്നു പാടിയോ എന്നറിയില്ല

    ReplyDelete