Monday, June 20, 2011

പിശുക്കു
ഇവന്‍ തൊണ്ണൂറാന്‍ സ്റ്റീരിയൊഇവന്‍ അഞ്ഞൂറാന്‍ മോണൊ


പിശുക്കുകാണിക്കുന്നതു കൊള്ളാം, പക്ഷെ ചിലപ്പോള്‍ ഇങ്ങനെ ഇരിക്കും

കണ്ടാല്‍ എന്തു സുന്ദരനായിരുന്നു സ്റ്റീരിയൊ മൈക്‌ വെറും 90 രൂപ മറ്റവനോ മോണോ രൂപ 500

നമുക്ക്‌ തൊണ്ണൂറാന്‍ മതി
കൊണ്ടു വന്നു രണ്ടു തവണ കുത്തിക്കഴിഞ്ഞപ്പോള്‍ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല

മറ്റേ മൈക്‌ കുത്താന്‍ നോക്കിയിട്ടു അതു ആ തുളയിലേക്കു കയറുന്നുമ്ലില്ല
കണ്ടില്ലെ സുന്ദരന്റെ മുന ഒടിഞ്ഞു അകത്തിരിക്കുകയാണ്‌

ദൈവാധീനം Front Panel ല്‍ മൈക്‌ കുത്താനുള്ള സംവിധാനം ഉണ്ട്‌ അല്ലെങ്കില്‍ മദര്‍ ബോര്‍ഡും കൂടി മാറ്റാമായിരുന്നു എന്തൊരു ലാഭം

2 comments: