മുകളില്‍കാണുന്ന പടം ഡൊ ജയന്റെ ബ്ലോഗില്‍ നിന്നെടുത്തത്

ഒരു മുറിയില്‍ ഒരു കിടക്കയില്‍ കിടന്നുറങ്ങിയ കൂട്ടുകാരന്‍, ഒരു കലത്തില്‍ ചോറു വച്ച് ഒന്നിച്ചുണ്ടു വളര്‍ന്നവന്‍, ഇത്ര ദൂരത്തായിരുന്നിട്ടും ഇത്രകാലവും ഒപ്പം ഉണ്ടായിരുന്നവന്‍.
അവനു പോകാന്‍ സമയം അല്‍പം നേരത്തെ ആയിപ്പോയി.
ഇവിടെ ഒക്കെ അവനെ പലതവണ ഞാന്‍ ഓര്‍മ്മിച്ചിട്ടുണ്ട്. -- ആ ചികില്‍സ ഒക്കെ ചെയ്തത് അവന്‍ അയിരുന്നു - സാമാന്യരീതിയില്‍ പലരും ധൈര്യപ്പെടാത്ത ചികില്‍സാരീതികള്‍
ഞങ്ങള്‍ക്കു മാത്രമല്ല ആയുര്‍വേദത്തിനു തന്നെ ഒരു തീരാനഷ്ടമാണ് അവന്റെ വേര്‍പാട്.
ഇനി ഒരു ജന്മമുണ്ടെങ്കില്‍ അന്നും അവനെ എനിക്കു കൂട്ടായി കിട്ടണെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്
ഇത്രയും മഹാനായ ഒരു പുരുഷന്റെ കാര്യം ഒരു കോളത്തില്‍ ഒതുക്കി തീര്‍ത്ത മാദ്ധ്യമങ്ങള്‍.
ReplyDeleteലോകം മുഴുവന്‍ നശിപ്പിക്കുന്നവരല്ലെ ആരാദ്ധ്യര്‍ അല്ലെ
നല്ലവരെല്ലാം വേഗം പോകും ഭായ്
ReplyDeleteനല്ലവരെ ദൈവം പെട്ടെന്ന് വിളിക്കും ....
ReplyDelete--
നീ അവിടെ ഇതു നേരത്തെ അറിഞ്ഞുകാണും അല്ലെ.
ReplyDeleteനീ ചികിസിച്ചു വിട്ട, എന്റെ ജ്യേഷ്ഠന്റെ മകള്‍ ഇന്നു ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.
കണ്ണീരില്‍ കുതിരന്ന ഓര്‍മ്മകളോടെ നിന്റെ പണിക്കര്‍