ഒരു "അതിഫയങ്കര കണ്ടിപിടിത്തം" ഇവിടെ വായിക്കാം
"പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ പ്രയോഗിച്ച് ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് പ്രകൃതിദത്ത ബദലായി പുളിയുറുമ്പുകളെ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) കണ്ടെത്തി. ഐ.സി.എ.ആറിനു കീഴിലുള്ള കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെ അനുബന്ധസ്ഥാപനമായി കര്‍ണാടക പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ തോട്ടത്തിലാണ് ഇതിനുള്ള വിജയകരമായ പരീക്ഷണം നടക്കുന്നത്."
നോബല്‍ സമ്മാനം എങ്കിലും കോടുക്കണം
58. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3":
പാവല് പോലെ ഉള്ളവയില് പുഴു പിടിക്കാതിരിക്കാന് എന്റെ അമ്മാവന് ചെയ്തിരുന്ന ഒരു വിദ്യ പാവല് വള്ളിയില് തന്നെ നീര് എന്നു ഞങ്ങള് വിളിക്കുന്ന പുളിയുറുമ്പ് - ചുവപ്പു നിറത്തിലുള്ള ഒരുതരം ഉറുമ്പിന്റെ കൂട് കൊണ്ടു വയ്ക്കുകയായിരിന്നു. കീടങ്ങളെ ഒക്കെ അവര് തിന്നോളും, പാവയ്ക്ക നമുക്കും കിട്ടും.
റിട്ടയര് ആയി വരട്ടെ എനിക്കും ഇതു തന്നെ പ്ലാന്
http://mini-minilokam.blogspot.com/2010/12/3.html
this was a comment I put last year.
People used to practise anything which is in line with nature.
But the so called "SCIENTISTS" !!!
ഒരു "അതിഫയങ്കര കണ്ടിപിടിത്തം"
ReplyDeleteനോബല്‍ സമ്മാനം എങ്കിലും കോടുക്കണം
ഇതുപോലത്ത ചാത്രജ്ഞന്മാരില്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ
ReplyDeleteപുളിയുറെമ്പെങ്ങ്യേ പുളു ഉറുമ്പ്..!
ReplyDeleteനാട്ടിലൊക്കെ പലരും ചെയ്യാറുള്ളതു തന്നെയാണീ പുളിയുറുമ്പു വിദ്യ.
ReplyDelete
ReplyDelete"Typist | എഴുത്തുകാരി said...
നാട്ടിലൊക്കെ പലരും ചെയ്യാറുള്ളതു തന്നെയാണീ പുളിയുറുമ്പു വിദ്യ."
അയ്യൊ അങ്ങനൊന്നും പറയല്ലെ ഏമാനമാര്‍ കശ്റ്റപെട്ട് ബുദ്ദിമുറ്റി കണ്ടിപിടിച്ചതല്ലിയോ?