കീടനാശിനികളായി ഉപയോഗിക്കുന്ന വിഷവസ്തുക്കള്‍ പലതരം ഉണ്ട്.
വിശദമായി അറിയേണ്ടവര്‍ വിശദമായി പഠിക്കുക.
അല്ലാതെ വെറുതെ ബ്ലോഗില്‍ മാത്രം നോക്കി KPS നെ പോലെയുള്ളവരുടെ പരട്ട ലേഖനങ്ങള്‍ക്കു ജയ് വിളിക്കുന്നവരെ കണ്ട് അതു വായിച്ച് വഴിതെറ്റിപ്പോകുന്നവര്‍ക്കു വേണ്ടി ഈ കുറിപ്പ്.
Organophosphorous എന്നും OrganoChlorine എന്നും തരം തിരിക്കപ്പെട്ട രണ്ടു തരം വിഷവസ്തുക്കള്‍ കീടനാശിനികള്‍ ആയി ഉപയോഗിക്കുന്നുണ്ട്.
അവയില്‍ ഓര്‍ഗനൊക്ലോറിന്‍ വകുപ്പില്‍ പെട്ടതാണ് എന്‍ഡോസള്‍ഫാന്‍, DDT തുടങ്ങിയവ.
OrganoChlorine വകുപ്പില്‍ പെട്ടവ Fat soluble അതായത് ശരീരത്തിലുള്ള കൊഴുപ്പില്‍ ലയിച്ചു ചേരുന്നവയാണ്.
ജലത്തില്‍ ലയിക്കുന്ന വസ്തുക്കള്‍, കൊഴുപ്പില്‍ ലയിക്കുന്ന വസ്തുക്കള്‍ എന്നു വസ്തുക്കളെ രണ്ടു തരം ആയി തരം തിരിച്ചിട്ടുണ്ട്.
ജലത്തില്‍ ലയിക്കുന്ന വസ്തുക്കള്‍ എളുപ്പം മൂത്രത്തില്‍ കൂടി പുറം തള്ളപ്പെടും.
പക്ഷെ കൊഴുപ്പില്‍ ലയിക്കുന്നവ ശരീരത്തില്‍ തന്നെ നിലനിക്കും.
Vitamin A, Vitamin D , E, K തുടങ്ങിയവയും ഇതെ സ്വഭാവം ഉള്ളവ ആയതു കൊണ്ട് Hypervitaminosis A തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്നവ ആണ്.
കൂടൂതല്‍ എഴുതുന്നില്ല. എഴുതിയിട്ടും കാര്യമില്ല എന്നറിയാവുന്നതു കൊണ്ടാണേ.
മൂന്നാം ക്ലാസും ഗുസ്തിയും ആയി നടക്കുന്ന - എരുമയുടെ ശരീരം മുഴുവന്‍ ചെളി ആയിരിക്കണമല്ലോ - തൊലിയില്‍ കൂടി എന്തെങ്കിലും വലിച്ചെടുക്കും എങ്കില്‍ എന്ന തരത്തിലൂള്ള ജനകീയശാസ്ത്രം പഠിക്കുന്നവരോടും അതു പ്രചരിപ്പിക്കുന്നവരോടും അല്ല,
അതു വായിച്ചു വഴിതെറ്റാന്‍ സാധ്യതയുള്ള മറ്റുള്ളവരോട്
അവയില്‍ ഓര്‍ഗനൊക്ലോറിന്‍ വകുപ്പില്‍ പെട്ടതാണ് എന്‍ഡോസള്‍ഫാന്‍, DDT തുടങ്ങിയവ.
ReplyDeleteOrganoChlorine വകുപ്പില്‍ പെട്ടവ Fat soluble അതായത് ശരീരത്തിലുള്ള കൊഴുപ്പില്‍ ലയിച്ചു ചേരുന്നവയാണ്.
ഈ മരുന്ന് വർഷങ്ങളായി ഒരു മുഖകവചവും കൂടാതെ അടിക്കുന്ന ഒരാൾ ഇന്നാൾ ടീവി.യിൽ പറയുകയുണ്ടായി ‘അയാൾക്കും കുടുംബത്തിനും ഇതു കൊണ്ട് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന്.’
ReplyDeleteപക്ഷെ,ആ സ്ഥലങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് ഇത്തരം വൈകല്യങ്ങൾ ഉണ്ടാകുന്നതെങ്ങനെ...?
ശ്വസിക്കുന്നതിലൂടെ ഈ വിഷം അകത്തു കടക്കില്ലെ...?
ഡോക്ടർ തന്ന അറിവിന് വളരെ നന്ദി.
paranaju thanna vivarangalude root thappaan aa paratta
ReplyDeletelekhanam onnu vaayikkaan keri .shidihila chinthakal enna aa blog inilavi illa ennanallo kaanunnathu ??
"ente lokam said...
ReplyDeleteparanaju thanna vivarangalude root thappaan aa paratta
lekhanam onnu vaayikkaan keri .shidihila chinthakal enna aa blog inilavi illa ennanallo kaanunnathu ??
"
അത് അങ്ങേരുടെ സ്ഥിരം പതിവാ. ഞാന്‍ നേരത്തെ എഴുതിയല്ലൊ.
ദാ ഇവിടെ
http://indiaheritage1.blogspot.com/2010/11/blog-post_29.html
ഓരോരോ വിഡ്ഢിത്തങ്ങള്‍ എഴുതി വിടും കമന്റുകള്‍ കുറെ ആയിക്കഴിയുമ്പോള്‍ പോസ്റ്റ് ഡെലീറ്റ് ചെയ്യും
അതുകൊണ്ടാ അതിന്റെ ഒരു പടവും അവിടെ ഇട്ടത്
" ente lokam said...
ReplyDeleteparanaju thanna vivarangalude root thappaan aa paratta
lekhanam onnu vaayikkaan keri .shidihila chinthakal enna aa blog inilavi illa ennanallo kaanunnathu ??"
ഇപ്പൊ ദാ ആ പോസ്റ്റ് തിരികെ വന്നിട്ടുണ്ട്
വേഗം കണ്ടൊ എത്ര നേരം കാണുമെന്നറിയില്ല