Friday, December 03, 2010

മീഡിയ



ഇതു ശരിക്കും കിട്ടിയതാണൊ പോലും ? മീഡിയയിലൊന്നും കാണാനില്ല

അതോ ഇനി മീഡിയ ഒക്കെ മറ്റു വല്ല തെരക്കിലും ആണോ?

14 comments:

  1. ഇതു ശരിക്കും കിട്ടിയതാണൊ പോലും ? മീഡിയയിലൊന്നും കാണാനില്ല

    അതോ ഇനി മീഡിയ ഒക്കെ മറ്റു വല്ല തെരക്കിലും ആണോ?

    ReplyDelete
  2. No media Coverage…. nothing for such achievement from one of the Indian state.

    Its proud moment for any country that one of its state got the United Nations prize for improving transparency , Accountability & responsiveness.

    Even last year also Government of Gujarat got first prize for drinking water supply programme and user level water quality.

    Media is very much interested in telecasting news of Gangster Soharabuddin.

    Not a single news channel telecasted this & not a single newspaper interested in publishing this news as the news is from BJP.


    Wanted just to see the fun. :)

    ReplyDelete
  3. " മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...
    കിട്ടിച്ചതാവും ..ഭായ്

    "

    സംഭവം ഗുജരാത്താണെങ്കില്‍ നമുക്കങ്ങനെ അല്ലേ പറയാന്‍ പറ്റൂ അല്ലേ? :)

    ReplyDelete
  4. ഗുജറാത്തി മാധ്യമങ്ങളിൽ വന്നിട്ടുണ്ടാകും... ഗുജറാത്തി ഭാഷയിൽ തിരയുക! കേരളത്തിനും കിട്ടിയിട്ടുണ്ട്‌ കുറെ “സർട്ടിപ്പിക്കറ്റുകൾ” അതൊന്നും ഗുജറാത്തി മാധ്യമത്തിലും വരുന്നില്ല... ഉണ്ടോ... ആർക്കറിയാം...

    കേരളത്തിന്‌ കിട്ടിയ അവാർഡുകൾ മലയാളി “ശരിക്കും” വായിച്ചിരുന്നുവെങ്ങിൽ... പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ “ഇത്രയും” വലിയ ഒരു തോൽവി ഉണ്ടാകുമായിരുന്നോ...

    ഈ അവാർഡൊക്കെ ഒരു സെറ്റപ്പായിരിക്കും അല്ലേ? ആർക്കറിയാം... പദ്മശ്രി പോലെ...

    ReplyDelete
  5. "ഈ അവാർഡൊക്കെ ഒരു സെറ്റപ്പായിരിക്കും അല്ലേ? ആർക്കറിയാം... പദ്മശ്രി പോലെ..."

    ഈ സെറ്റപ്പൊക്കെ ബിജെപിയ്ക്കു മത്രെ ഉള്ളൊ

    ബാക്കിയുള്ളവര്‍ക്ക്‌ എന്താ യു എന്നിന്റെ അംഗീകാരം പുളിക്കുമായിരിക്കുമോ

    ReplyDelete
  6. നമ്മടെ തൃശൂർത്തെ പ്രാഞ്ച്യേട്ടന് പത്മശ്രീ കൊടുക്കാൻ ആളുകൾ മുന്നോട്ടു വന്നതല്ലെ. നിർഭാഗ്യം കൊണ്ടല്ലെ കിട്ടാതെ പോയത്. കേരളത്തിന് എന്തൊക്കെ ഇനിയും കിട്ടാൻ കിടക്കുന്നു. അമേരിക്കയുടെ തീവ്രവാദി ലിസ്റ്റിൽ പെട്ട മോഡി, ഇത് കിട്ടാൻ ‘ഗാന്ധി’യെ ഇത്തിരി കൂടുതൽ ചിലവാക്കിയിട്ടുണ്ടാവണം.

    ReplyDelete
  7. "കേരളത്തിന്‌ കിട്ടിയ അവാർഡുകൾ മലയാളി “ശരിക്കും” വായിച്ചിരുന്നുവെങ്ങിൽ... പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ “ഇത്രയും” വലിയ ഒരു തോൽവി ഉണ്ടാകുമായിരുന്നോ... "

    ഇതും മുകളിൽ എഴുതിയിരുന്നു... സെറ്റപ്പുള്ള മറ്റൊരു കൂട്ടർ...

    ReplyDelete
  8. ആ കേരളത്തിന്റെ അവാര്‍ഡുകള്‍ ഒന്നു കാണിച്ചു തരാമോ കാക്കരെ .
    ഞങ്ങള്‍ ഇങ്ങു വടക്കേ ഇന്ത്യയില്‍ ആയതുകൊണ്ട്‌ അവിടത്തെ വിവരങ്ങള്‍ അറിയുന്നില്ല അതുകൊണ്ടാണേ

    ReplyDelete
  9. സ്വന്തം പ്രജകളില്‍ നിന്നു തന്നെ(തെരഞ്ഞെടുപ്പുകളില്‍) ലഭിക്കുന്ന അംഗീകാരത്തിന്റെ അത്രയും മഹത്വം കല്പിക്കുന്നുണ്ടാവുമോ, നരേന്ദ്ര മോഡി സര്‍ക്കാര്‍, ഈ certificate ന്?

    ReplyDelete
  10. " അനില്‍ said...
    സ്വന്തം പ്രജകളില്‍ നിന്നു തന്നെ(തെരഞ്ഞെടുപ്പുകളില്‍) ലഭിക്കുന്ന അംഗീകാരത്തിന്റെ അത്രയും മഹത്വം കല്പിക്കുന്നുണ്ടാവുമോ, നരേന്ദ്ര മോഡി സര്‍ക്കാര്‍, ഈ certificate ന്?

    "
    സ്വന്തം പ്രജകള്‍ കേരളത്തില്‍ കൊടുത്തത്‌ എങ്ങനെയായിരുന്നു വിലയിരുത്തിയത്‌?

    അല്ല കേരളത്തിലെ വേണ്ട ഏതു ഭരണകക്ഷിയായാലും എവിടെയായാലും എന്താണു കാണാന്‍ കിട്ടുന്നത്‌. അഞ്ചുകൂല്ലം ഭരിച്ചല്ല കട്ടു മുടിയ്ക്കും അടൂത്ത അഞ്ചുവര്‍ഷം എതിരാളിക്കു

    ജനം മാത്രം എല്ലായ്പ്പോഴും ഗോപി

    ReplyDelete
  11. "എവിടെയായാലും"...??

    ReplyDelete
  12. അല്ലാത്തിടം ഉണ്ടൊ അറിയാന്‍ താല്‍പര്യം ഉണ്ട്‌

    ReplyDelete