ആ വഴിയില്‍ ജനാര്‍ദ്ദനന്‍ പിള്ളയെ ഒത്തു കിട്ടി. കിട്ടിയ സന്ദര്‍ഭം ഒട്ടും പാഴാക്കിയില്ല അടിച്ച് വീഴ്തി.
രണ്ടു ചവിട്ടും കൊടുത്തു.
ഹാവു എന്തൊരു സമാധാനം ഇനി ഉറങ്ങാമല്ലൊ.
പകല്‍ അവന്‍ എനിക്കിട്ടു തന്നതിനു രാത്രി ഉറക്കത്തിലെങ്കിലും രണ്ടു കൊടുത്തില്ലെങ്കില്‍ പിന്നെ ആണാണെന്നു പറഞ്ഞിട്ടെന്തു കാര്യം അല്ലേ
ഹാവു എന്തൊരു സമാധാനം ഇനി ഉറങ്ങാമല്ലൊ.
ReplyDelete:)
ReplyDelete:D
ReplyDeletekaalu chuvaril kondu ulukkiyillallo alle :D
അനില്‍ :)
ReplyDeleteമനു ജീ
ഹ ഹ ഹ അതു കണ്ടു പിടീഹ്ചു അല്ലേ?
എന്റെ ഒരു ചേട്ടന്‍ യൂണിവേഴ്സിറ്റി ബാക്സറ്റ് ബാള്‍ കളിക്കാരനായിരുന്നു. ഒരു ദിയസം രാത്രി ബാള്‍ ചാടീ പിടിച്ചിട്ടു കരഞ്ഞ കരച്ചില്‍ ഓര്‍ത്തുപോയി വിരലുകളെല്ലാം നീരുവന്ന് ഒരാഴ്ച്ച കട്ടപ്പൊക
:-)
ReplyDeleteള്‍:ള്‍
ReplyDelete