Monday, November 29, 2010
"നിന്നെ ഞാന്‍ എന്തു വിളിക്കും ? " സിനിമാപ്പാട്ട്
ഇല്ല ഇല്ല ബയോളജി പഠിച്ചാല്‍ ഒരിക്കലും നിഷേധിക്കില്ല
ഞാനാണെങ്കില്‍ ഒട്ടും ഇല്ല
പടച്ചോനേ
ഇങ്ങേര്‍ ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാക്കി ഞങ്ങളെ കൂടി പഠിപ്പിച്ചിരുന്നെങ്കില്‍
അവിടെ കൊണ്ട് കമന്റിട്ടിട്ട് കാര്യമില്ല
കൈപ്പള്ളി ഒരന്‍പത് കമന്റിട്ടു ഒന്നും പൊങ്ങിയില്ല മുങ്ങിപ്പോയി
പണ്ട് ഞാന്‍ കുറെ കമന്റിട്ടിരുന്നു ആ പോസ്റ്റ് പോലും മുക്കി
മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞു ക്ലോറൊഫില്ലിനകത്ത് ഇരിമ്പു വച്ചല്‍ ഹീമോഗ്ലോബിനാകും എന്ന് അവിടെ ഞാനൊന്നു സൂചിപ്പിച്ചു - അത്തരമൊന്നും പുള്ളി കാണില്ല.
അതുകൊണ്ട് ഇതിവിടെ കിടക്കട്ടെ
Subscribe to:
Post Comments (Atom)
ഇല്ല ഇല്ല ബയോളജി പഠിച്ചാല്‍ ഒരിക്കലും നിഷേധിക്കില്ല
ReplyDeleteഞാനാണെങ്കില്‍ ഒട്ടും ഇല്ല
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
ReplyDeleteഒരോട്ട പ്രദക്ഷിണം നടത്തി. ചില ബ്ലോഗുകളിൽ ഒരുവർഷമായി പോസ്റ്റക്കങ്ങൾ ഇല്ലെന്നു കണ്ടു. പിന്നെ വിടെ എത്തി. ഇനിയും വരും!
പടച്ചോനേ
ReplyDeleteഇങ്ങേര്‍ ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാക്കി ഞങ്ങളെ കൂടി പഠിപ്പിച്ചിരുന്നെങ്കില്‍
ചില ഹഠയോഗികള്‍ ഉരുളിയില്‍ പാലൊഴിച്ച്, അതില്‍ ഇരുന്ന് ആസനത്തില്‍ കൂടി ആ പാല്‍ കുടിക്കുമെന്നു പണ്ട് കേട്ടിരുന്നു.
ReplyDeleteവന്‌കുടലിന്റെ അറ്റത്തുള്ള ഒരു സുഷിരം ആണല്ലൊ ഈ ആസനം അല്ലേ?
അപ്പൊ ഇദ്ദേഹം പറഞ്ഞത് ശരിയായിരിക്കും
മാഷെ ഒരു സംശയം. ഇതുകൊണ്ടാകുമോ ‘സപ്പൊസിറ്റർ’ ഇറക്കിയത്.
ReplyDelete