Wednesday, May 26, 2010

ആരും ഇല്ലേ അവിടെ?




കാലത്തു നേരത്ത് വ്യായാമം ചെയ്യണം എന്നെ കണ്ടു പഠിക്ക്‌, അല്ലാതെ പിടിവിട്ടു വീണു പോയതൊന്നുമല്ല ഹ ഹ ഹ :)

7 comments:

  1. തത്തമ്മ സര്‍ക്കസ്. എന്നാലും പിടിവിട്ടില്ലല്ലോ, കേറിയില്ലേ!

    ReplyDelete
  2. കാമറ പിടിവിട്ടു പോകാതെ ഇതെടുത്ത് കളഞ്ഞല്ലോ മാഷ്!

    നന്നായിരിക്കുന്നു.

    ReplyDelete
  3. റ്റൈപിസ്റ്റ്
    അതെങ്ങനാ പിടി വിടുന്നത്?

    ഇതു വെറും നാടന്‍ തത്തയൊന്നും അല്ല നല്ല മുംബായ് തത്തയാ.
    സയണ്‍ മേഖലയില്‍ നിന്നും രണ്ടു കൊല്ലം മുമ്പു പിടിച്ച പടം.

    മുംബായിയന്‍ ആണെന്നു കണ്ടാല്‍ മനസ്സിലാകില്ലെ ആ ചൊറി പിടിച്ച ശരീരം

    ചിന്തകന്‍ ജീ അവന്‍ വീണ രംഗം വന്നപ്പോള്‍ എന്റെ കയ്യു വിറച്ച് അത് ഔട് ഓഫ് ഫോക്കസല്ല ഔട് ഓഫ് റൈഞ്ജ് ആയി പ്പോയി
    വീണ്ടും വീഴാന്‍ പറയാന്‍ ഇതു സിനിമയൊന്നും അല്ലാത്തതു കൊണ്ട് അതിന്റെ സങ്കടം ഇനിയും തീര്‍ന്നിട്ടില്ല

    ReplyDelete
  4. ഓഹോ, ഇതിലൂടേയാണെല്ലെ ഈ സീരിയെലെല്ലാം പോകുന്നത് ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം...രണ്ട് കൊത്ത് കൊടു ത്താലെ സീരിയല്‍ കീരിയലാകും...

    ReplyDelete
  5. ഹ ഹ ഹ പാവം ഞാന്‍ ഏതെങ്കിലും മലയാളം സീരിയല്‍ കണ്ട തത്തയായിരിക്കും അല്ലെ?

    ReplyDelete
  6. ഹായ് കൊള്ളാല്ലോ തത്തമ്മ (അതോ തത്തച്ചനോ) സര്‍ക്കസ്, വിവരണവും കൊള്ളാം ട്ടോ.
    ഓ ടോ: തലയില്‍ വണ്ടി കയറിയവനെ മൊബൈലില്‍ ലൈവ് പിടിക്കുന്ന കാലമല്ലേ മാഷെ, ഒരു തത്ത താഴെ വീഴുന്നത് കണ്ടുനില്‍ക്കാന്‍ വയ്യേ?

    ReplyDelete
  7. മുരളികാ തത്തച്ഛനായിരിക്കും ഹ ഹ ഹ :)

    ReplyDelete