Tuesday, May 25, 2010

ശലഭായനം















ഏറ്റവും താഴത്തെ ഈ പടം നോക്കിയാല്‍ അറിയാം പിടിക്കാന്‍ ഒരു താങ്ങു പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ആണ്‍ശലഭം. മുകളിലും താഴെയും ആണെങ്കില്‍ ആണ്‍ശലഭം ആയിരിക്കും താഴത്തെത്`

പടങ്ങള്‍ പലതും നല്ല വലിപ്പത്തില്‍ കാണാം ക്ലിക്കിയാല്‍ മതി



ഈ വിഡിയൊ ഞാന്‍ തുടര്‍ച്ചയായി അരമണിക്കൂറിലധികം നേരം എടുത്തു.

ഇതിന്റെ ക്ലൈമാക്സ്‌ എങ്ങനെ ആയിരിക്കും എന്നറിയാന്‍ വേണ്ടി ഒന്നര മണിക്കൂര്‍ കാത്തു നിന്നു. പക്ഷെ അപ്പോഴേക്കും എനിക്കു മറ്റു ജോലി ഉണ്ടായിരുന്നതു കൊണ്ട്‌ അവിടെ വച്ചു നിര്‍ത്തി ഞാന്‍ പോയി.

അതുകൊണ്ട്‌ ഇവരുടെ ക്രീഡ എത്ര നേരം നീണ്ടു നില്‍ക്കും എന്നറിയില്ല




എന്നാല്‍ എല്ലായ്പ്പോഴും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശല്ല്യക്കാര്‍ കൂടെ കൂടി എന്നു വരും കണ്ടില്ലെ?

10 comments:

  1. ഈ വിഡിയൊ ഞാന്‍ തുടര്‍ച്ചയായി അരമണിക്കൂറിലധികം നേരം എടുത്തു.

    ഇതിന്റെ ക്ലൈമാക്സ്‌ എങ്ങനെ ആയിരിക്കും എന്നറിയാന്‍ വേണ്ടി ഒന്നര മണിക്കൂര്‍ കാത്തു നിന്നു. പക്ഷെ അപ്പോഴേക്കും എനിക്കു മറ്റു ജോലി ഉണ്ടായിരുന്നതു കൊണ്ട്‌ അവിടെ വച്ചു നിര്‍ത്തി ഞാന്‍ പോയി.

    അതുകൊണ്ട്‌ ഇവരുടെ ക്രീഡ എത്ര നേരം നീണ്ടു നില്‍ക്കും എന്നറിയില്ല

    ഇതിലെ പല പടങ്ങളും വളരെ വലുതാക്കി കാണാം ഒന്നു ക്ലിക്കി പടം ആക്കിയിട്ടു വീണ്ടും ക്ലിക്കണം

    ReplyDelete
  2. മാഷേ, ഇങ്ങനെ വീഡിയോ തെളിവുകളുമായി വന്ന് പാവത്തിനെ പീഢന കുറ്റത്തിനു് അകത്താക്കരുത്.:)

    ReplyDelete
  3. നല്ല ചിത്രങ്ങള്‍... കുറേ സമയമെടുത്തുകാണുമല്ലോ.... ഇന്നിപ്പോള്‍ ചിത്രശലഭങ്ങളെ കാണുക തന്നെ വലിയ കഷ്ടം... അവര്‍ക്കു പറക്കാന്‍ സ്ഥലമെവിടെ...

    ReplyDelete
  4. ഇപ്പോള്‍ ശലഭത്തിന്റെ പുറകേയാണല്ലോ!

    ReplyDelete
  5. കൊള്ളാം മാഷേ...!നല്ല വർക്ക്.
    ക്ഷമ സമ്മതിച്ചിരിക്കുന്നു.

    ReplyDelete
  6. പ്രകൃതിയുടെ ഒരോ കാര്യങ്ങളേ :)

    ReplyDelete
  7. വേണു ജീ ഇതു പുരുഷപീഡനം പക്ഷെ അതിനു വകുപ്പില്ല അല്ലേ ? :)

    ജയകൃഷ്ണന്‍ ജി ഇവിടെ ശലഭങ്ങള്‍ ധാരാളം , ദാ മഴക്കാലമൊന്നു വരികയേ വേണ്ടൂ. ഇതുകഴിഞ്ഞ കൊല്ലത്തെ പണീയായിരുന്നു

    റ്റൈപിസ്റ്റ് :)

    പൊറാടത്ത് ഒരു തിരുത്ത് “ഈ പെണ്ണുങ്ങളു ടെ ഒരു കാര്യമേ“ :)

    ഡൊ ജയന്‍, അരുണ്‍ :)

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Beautiful and bold...

    ReplyDelete