ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
പാഞ്ചാലി ചിത്രശലഭത്തിനെ പോസ്റ്റ് ചെയ്തിടത്ത് ഒരു സംശയം ചോദിച്ചതു കണ്ടൂ. ഞാന്‍ നോക്കിയിട്ട് ഇതില്‍ ആ താഴത്തുള്ള നിസ്സഹായന്‍ ആണും മറ്റത്തു പെണ്ണും ആയിരിക്കണം. ബാക്കിയും കണ്ടോളൂ ശല്ല്യക്കാരും കുറവല്ല ശരിക്കുള്ള ക്രീഡ ഇവിടെ ഉണ്ട്
നന്ദിയുണ്ട്!
സമ്മതിച്ചു മാഷേ. അവര്‍ രസിക്കട്ടേന്നേയ്. “നിസ്സഹായന്‍ ആണും മറ്റതു പെണ്ണും ആയിരിക്കണം..”അതാവാന്‍ വഴിയില്ല, മറിച്ചാവും! :)
പാഞ്ചാലി ഇപ്പൊ സംശയം മാറിയല്ലൊ അല്ലേ :)റ്റൈപിസ്റ്റ് - വെറുതേ പറഞ്ഞതല്ല കഴിഞ്ഞ കൊല്ലം ഒരുമാശര്ത്തോളം ഇതിന്റെ പിന്നാലെ ആയിരുന്നു ഒരു കുട്ട പടങ്ങള്‍ ഉണ്ട് താഴത്തെതു തന്നെ ആണ് ആണ്. സമയം കിട്ടുമ്പോള്‍ സ്റ്റില്‌സ് ഇടാം അപ്പോള്‍ ശരിക്കും കാണാം
ഗവേഷണം നടത്തി പറഞ്ഞതാണല്ലേ, അപ്പോ സമ്മതിച്ചു :)
ഗവേഷണത്തിന്റെ ചില പടങ്ങള്‍ ദാ ഇവിടെ
പാഞ്ചാലി ചിത്രശലഭത്തിനെ പോസ്റ്റ് ചെയ്തിടത്ത് ഒരു സംശയം ചോദിച്ചതു കണ്ടൂ. ഞാന്‍ നോക്കിയിട്ട് ഇതില്‍ ആ താഴത്തുള്ള നിസ്സഹായന്‍ ആണും മറ്റത്തു പെണ്ണും ആയിരിക്കണം. ബാക്കിയും കണ്ടോളൂ ശല്ല്യക്കാരും കുറവല്ല ശരിക്കുള്ള ക്രീഡ ഇവിടെ ഉണ്ട്
ReplyDeleteനന്ദിയുണ്ട്!
ReplyDeleteസമ്മതിച്ചു മാഷേ. അവര്‍ രസിക്കട്ടേന്നേയ്. “നിസ്സഹായന്‍ ആണും മറ്റതു പെണ്ണും ആയിരിക്കണം..”
ReplyDeleteഅതാവാന്‍ വഴിയില്ല, മറിച്ചാവും! :)
പാഞ്ചാലി ഇപ്പൊ സംശയം മാറിയല്ലൊ അല്ലേ :)
ReplyDeleteറ്റൈപിസ്റ്റ് - വെറുതേ പറഞ്ഞതല്ല കഴിഞ്ഞ കൊല്ലം ഒരുമാശര്ത്തോളം ഇതിന്റെ പിന്നാലെ ആയിരുന്നു ഒരു കുട്ട പടങ്ങള്‍ ഉണ്ട് താഴത്തെതു തന്നെ ആണ് ആണ്. സമയം കിട്ടുമ്പോള്‍ സ്റ്റില്‌സ് ഇടാം അപ്പോള്‍ ശരിക്കും കാണാം
ഗവേഷണം നടത്തി പറഞ്ഞതാണല്ലേ, അപ്പോ സമ്മതിച്ചു :)
ReplyDeleteഗവേഷണത്തിന്റെ ചില പടങ്ങള്‍ ദാ ഇവിടെ
ReplyDelete