പാഞ്ചാലിയുടെ പോസ്റ്റില്‍ ഒരു കമന്റില്‍ പറഞ്ഞു ചിത്രശലഭം പോസ് ചെയ്തു തരില്ല എന്ന്
അതിലുള്ള ശക്തമായ പ്രതിഷേധം. ഒപ്പം എന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.
ഇനിയും ഉണ്ട് ഓരോന്നായി പോസ്റ്റാം
ചിത്രശലഭം പോസ് ചെയ്തു തരില്ല?
ReplyDeleteഎന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.