കാര്യം രസമാ , പൈസയും ലാഭം പക്ഷെ റോസില്‍ ഒരു പൂവു പോയിട്ട് പുതിയ രണ്ടില വന്നാല്‍ , ചെമ്പരുത്തി നട്ട ചട്ടി വെളിയില്‍ ഇരിക്കുമ്പോള്‍ അറിയാതെ ആള്‍ അകത്തു കയറിയാല്‍ ശുഭം
അതു മുഴുവന്‍ ഒടിച്ചു പറിച്ച്- കേട്ടിട്ടില്ലെ "കുരങ്ങിന്റെ കയ്യില്‍ കിട്ടിയ --" അതു കാണാം
എന്റെ വേണു ജീ, കമ്പനി അതല്ല അതു കഴിഞ്ഞ് തോക്കുകാരനെ വരുത്തി ദിവസവും പിന്നാലെ നടന്ന് വെടിപൊട്ടിക്കല്‍ വരെ നടത്തി. എവിടെ? കുരങ്ങിന് നമ്മളെക്കാള്‍ ബുദ്ധിയുണ്ട് അവ ഇങ്ങനെ ഓരോ മൂലക്കായി കറങ്ങി നടക്കും അത്ര തന്നെ
അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ അവനു കാശു കൊടുക്കുന്നതു മാത്രം മിച്ചം എന്നു കണ്ട് അതും നിര്‍ത്തി ഇപ്പോള്‍ ഞങ്ങള്‍ രണ്ടു കൂട്ടരും സസുഖം വാഴുന്നു.
നല്ല കാഴ്ച...ടിക്കറ്റ്ന്‍റെ പൈസ ലാഭിക്കാം അല്ലെ?
ReplyDeleteകാര്യം രസമാ , പൈസയും ലാഭം പക്ഷെ റോസില്‍ ഒരു പൂവു പോയിട്ട് പുതിയ രണ്ടില വന്നാല്‍ , ചെമ്പരുത്തി നട്ട ചട്ടി വെളിയില്‍ ഇരിക്കുമ്പോള്‍ അറിയാതെ ആള്‍ അകത്തു കയറിയാല്‍ ശുഭം
ReplyDeleteഅതു മുഴുവന്‍ ഒടിച്ചു പറിച്ച്- കേട്ടിട്ടില്ലെ "കുരങ്ങിന്റെ കയ്യില്‍ കിട്ടിയ --" അതു കാണാം
രണ്ടാമത്തേതു കൂടുതല്‍ ഇഷ്ടമായി.
ReplyDeleteഓ.ടോ
പണിക്കരു സാറേ,ശല്യം ഒഴിവാക്കാന്‍ ചെറിയ ഓലപ്പടക്കം പൊട്ടിച്ച് വിരട്ടിയാല്‍ മതി എന്നു് മറ്റൊരിക്കലും ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ.
എന്റെ വേണു ജീ, കമ്പനി അതല്ല അതു കഴിഞ്ഞ് തോക്കുകാരനെ വരുത്തി ദിവസവും പിന്നാലെ നടന്ന് വെടിപൊട്ടിക്കല്‍ വരെ നടത്തി. എവിടെ? കുരങ്ങിന് നമ്മളെക്കാള്‍ ബുദ്ധിയുണ്ട് അവ ഇങ്ങനെ ഓരോ മൂലക്കായി കറങ്ങി നടക്കും അത്ര തന്നെ
ReplyDeleteഅഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ അവനു കാശു കൊടുക്കുന്നതു മാത്രം മിച്ചം എന്നു കണ്ട് അതും നിര്‍ത്തി ഇപ്പോള്‍ ഞങ്ങള്‍ രണ്ടു കൂട്ടരും സസുഖം വാഴുന്നു.