Thursday, August 28, 2008

മുന്‍ ജന്മ പാപം

വെള്ളത്തിന്റെയോ ആഹാരത്തിന്റെയോ കുറവല്ല ആണെങ്കില്‍ ബാക്കിയുള്ളവ?

മുന്‍ ജന്മ പാപമായിരിക്കും അല്ലേ?

14 comments:

  1. വെള്ളത്തിന്റെയോ ആഹാരത്തിന്റെയോ കുറവല്ല ആണെങ്കില്‍ ബാക്കിയുള്ളവ?

    മുന്‍ ജന്മ പാപമായിരിക്കും അല്ലേ?

    ReplyDelete
  2. അവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം തന്നെ ആയിരിക്കും കാരണം.മാലിന്യം തന്നെ അല്ലേ അത് ? അതോ എന്റെ കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ മാഷേ ? കോഴിക്കോടിനു പോകുന്ന വഴിക്കു ഒരു പറമ്പില്‍ ഇങ്ങനെ വലിയ മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നതു കാണാം.അവിടെ മാലിന്യങ്ങള്‍ ആയിരുന്നു കുഴപ്പക്കാരന്‍.

    ReplyDelete
  3. ഹേയ്‌ അതുമാലിന്യമൊന്നുമല്ല ഒരു ചെറിയ കെട്ടിടഭിത്തി പോളിച്ചതിന്റെ കട്ടയും മറ്റുമാ

    ReplyDelete
  4. പണിക്കര്‍ സാര്‍,
    ചില ചെടികള്‍ ഇങ്ങനെ ഉണങ്ങുന്നതു കാണാമല്ലൊ. വീട്ടിലുണ്ടായിരുന്ന രണ്ടു മൂന്നു തലമുറ ആര്യവേപ്പുകള്‍ ഇങ്ങനെ ഉണങ്ങിപ്പൊയി.
    എന്റെ മുജ്ജന്മ പാപങ്ങള്‍ കണ്ടോ?

    ReplyDelete
  5. അനിലിന്റെ മുജ്ജന്മപാപങ്ങളോ?
    പേടിച്ചു പോയി പോസ്റ്റാണല്ലേ/ വായിക്കുവാന്‍ പോകുന്നു

    ReplyDelete
  6. ഇതല്ലേ മാഷേ അകാല മൃത്യൂ.
    അകാരണ അന്ത്യം.?

    ReplyDelete
  7. ഹാ വേണു ജീ അതായിരുന്നു ശരിയായ വാക്ക്‌ അകാലമൃത്യു

    ReplyDelete
  8. പണിക്കരു മാഷെ മുജ്ജന്മ പാപമാണെങ്കില്‍ ഇവിടെ ആരൊക്കെ എപ്പോഴെ ഉണങ്ങിപോകാനുള്ളതായിരുന്നു !

    ReplyDelete
  9. ഇനി വേറെ ഏതെങ്കിലും പാപികള്‍ ചെയ്ത പാതകമാണോ?

    ReplyDelete
  10. പറഞ്ഞ പോലെ വേറെ ഏതെങ്കിലും പാപികള്‍ ചെയ്ത പാപഫലമാണോ?

    ReplyDelete
  11. യാരിദ്‌ പറഞ്ഞതുപോലെയും ആകാം അതാണ്‌ എന്റെ ആഗ്രഹവും പക്ഷെ അവര്‍ അടുത്ത ജന്മത്തില്‍ ഉണങ്ങാനുള്ളവരായിരിക്കും

    ReplyDelete
  12. ശരിയാ ദേശാഭിമാനിജീ സ്മിതാ, ഇപ്പോള്‍ പാപവും "infective" ആണ്‌ അല്ലേ?

    ReplyDelete
  13. ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍...വെള്ളവും ആഹാരവും ,വെളിച്ചവും അല്ലെങ്കില്‍ പിന്നെയെന്താവാം ഈ അകാലമൃത്യുവിനു കാരണം...മറ്റു പാപികളുടെ പാപമാണെങ്കില്‍ അവരിതിലും കഷ്ടമായി എന്നെങ്കിലും ഉണങ്ങിനില്‍ക്കേണ്ടി വരും..

    ReplyDelete
  14. "മറ്റു പാപികളുടെ പാപമാണെങ്കില്‍ അവരിതിലും കഷ്ടമായി എന്നെങ്കിലും ഉണങ്ങിനില്‍ക്കേണ്ടി വരും.."

    അപ്പറഞ്ഞതു ശരി ഇന്നല്ലെങ്കില്‍ നാളെ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ഈ ജന്മം അല്ലെങ്കില്‍ അടുത്ത ജന്മം

    ReplyDelete