ഇതു രാവണന്‍, പത്തു തലയുള്ള രാവണന്‍. പെയ്ന്റ് ഒക്കെ അടിച്ചു കുട്ടപ്പനാക്കി - അല്ല അഴകിയരാവണനാക്കി നിര്‍ത്തിയിരികുന്നു. പൂജിക്കാനല്ല (* ആദ്യം കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ വിചാരിച്ചു പോയിരുന്നു) ദസറയ്ക്ക് കത്തിക്കുവാന്‍. ഇതു കത്തുകയില്ല പക്ഷെ ഇതില്‍ ചുറ്റികെട്ടുന്ന തടിയും മറ്റും കത്തും
ക്യാമ്പ് കഴിഞ്ഞ് അവിടെ എത്തിയപ്പോഴേക്കും നേരം വൈകിപ്പോയി വെളിച്ചം കുറഞ്ഞു ഒരു ചെറിയ ചാറ്റല്‍ മഴയും അതുകൊണ്ട് പടം ഇങ്ങനെ എന്നു വേണമെങ്കില്‍ പറയാം പക്ഷെ എടുത്തത് ഞാന്‍ ആണെന്നത് യഥാര്‍ത്ഥ കാരണം
വൈകുന്നേരം ആയതുകൊണ്ട് സൂര്യന്‍ രാവണന്റെ പിന്നില്‍ നിന്നും അക്രമിച്ചു- അതാ വെളിച്ചം കുറഞ്ഞു പോയത് . അതുകൊണ്ട് ഒരെണ്ണത്തില്‍ ആ ബാക് ഗ്രൗണ്ട് ഒന്നു നിറം മാറ്റി പടം കാണത്തക്കവണ്ണം ആക്കി ദാ ഇടുന്നു
അതെ, ഇതു തന്നെ എന്റെ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞ പ്രതിമ. രണ്ടിന്റേയും publishing time ഞാന്‍ നോക്കി. ഒത്തു വരുന്നുണ്ട്. പക്ഷേ ഞാനിനി ഈ പ്രതിമയെക്കുറിച്ചൊന്നും എഴുതുന്നില്ല. അതൊക്കെ ഒരുവിധം ആയികഴിഞ്ഞല്ലോ. അന്നേ ഒരു ലിങ്ക് തന്നിരുന്നെങ്കില്‍ ഞാനിത് നേരത്തേ നോക്കുമായിരുന്നു.
അയ്യോ എണ്ണി നോക്കിയപ്പം ഒന്‍പതു തലയേ ഉള്ളു ഒന്നെവിടെ പോയോ
ReplyDeleteഇതു ക്ലിയര്‍ അല്ല അതുകൊണ്ട് പിന്നീട് ഒരു സ്റ്റില്‍ കൂടി ഇടാം
ശരിക്കു ക്ലിയറായില്ല.
ReplyDeleteനല്ല തലക്കെട്ട്.
മുത്തശ്ശിയെ ഓര്‍മ വരുന്നു:
“കുംഭകര്‍ണന്‍, വിഭീഷണന്‍ & രാഭണന്‍.“
ശരിയാണേ! ഒന്‍പതു തലയേ കാണുന്നൂള്ളൂ.
ReplyDeleteനമ്മളാരും പ്രൊഫഷനല്‍ പടം പിടുത്തക്കാരല്ലല്ലോ!
നല്ല ശ്രമം!ഒരു സ്റ്റില്ല് കൂടെ പോരട്ടേ!
വൈകുന്നേരം ആയതുകൊണ്ട് സൂര്യന്‍ രാവണന്റെ പിന്നില്‍ നിന്നും അക്രമിച്ചു- അതാ വെളിച്ചം കുറഞ്ഞു പോയത് . അതുകൊണ്ട് ഒരെണ്ണത്തില്‍ ആ ബാക് ഗ്രൗണ്ട് ഒന്നു നിറം മാറ്റി പടം കാണത്തക്കവണ്ണം ആക്കി ദാ ഇടുന്നു
ReplyDeleteഅനിലേ അദ്ദന്നെ
തല ഒമ്പതല്ലേ ഒള്ളൂ... അതോണ്ടു രാ'ബ'ണന്‍ മതി.. 'ഭാ' ആയില്ല.. :)
ReplyDeleteഅൽപം വെട്ടം കൂടി ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ..
ReplyDeleteഇതായിരുന്നുവോ എന്റെ ബ്ലോഗില്‍ കമന്റിയ പ്രതിമ?
ReplyDeleteഅതെ, ഇതു തന്നെ എന്റെ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞ പ്രതിമ. രണ്ടിന്റേയും publishing time ഞാന്‍ നോക്കി. ഒത്തു വരുന്നുണ്ട്. പക്ഷേ ഞാനിനി ഈ പ്രതിമയെക്കുറിച്ചൊന്നും എഴുതുന്നില്ല. അതൊക്കെ ഒരുവിധം ആയികഴിഞ്ഞല്ലോ. അന്നേ ഒരു ലിങ്ക് തന്നിരുന്നെങ്കില്‍ ഞാനിത് നേരത്തേ നോക്കുമായിരുന്നു.
ReplyDeleteഅങ്ങനെ രാവണന്റെ രണ്ടു സ്റ്റില്‍ കിട്ടി ദേ ഇപ്പൊ കാണാം
ReplyDelete