Since I was having problems in posting I could post this as a comment only at that time. Could not edit it also in spite of inchi's request. Now , since that problem has been overcome - the post is edited.
Ref. the allegation that yahoo had published materials from the blogs without blogger's consent or knowledge
A firm like yahoo should have at least expressed regret to the author once it was known to them, just to keep their dignity
തങ്ങള്‍ ലൈസന്‍സില്ലാത്ത സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതു കൊണ്ട് യാഹൂ ചെയ്തതിനെതിരെ പ്രതികരിക്കുന്നില്ല എന്ന വാദം കണ്ടു,
ഒരാള്‍ ചെയ്യുന്ന തെറ്റു മറ്റൊരാള്‍ക്ക് തെറ്റു ചെയ്യാനുള്ള ലൈസന്‍സല്ല, യാഹൂ വിനെ പോലെ ഉള്ള ഒരു
സ്ഥാപനം ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, അവര്‍ കുറഞ്ഞ പക്ഷം ഒരു ക്ഷമാപനം നടത്തി ത്നഗളുടെ മാന്യത നിലനിര്തേണ്ടതായിരുന്നു.
8:22 PM
Ref. the allegation that yahoo had published materials from the blogs without blogger's consent or knowledge
ReplyDeleteA firm like yahoo should have at least expressed regret to the author once it was known to them, just to keep their dignity
തങ്ങള്‍ ലൈസന്‍സില്ലാത്ത സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതു കൊണ്ട് യാഹൂ ചെയ്തതിനെതിരെ പ്രതികരിക്കുന്നില്ല എന്ന വാദം കണ്ടു,
ഒരാള്‍ ചെയ്യുന്ന തെറ്റു മറ്റൊരാള്‍ക്ക് തെറ്റു ചെയ്യാനുള്ള ലൈസന്‍സല്ല, യാഹൂ വിനെ പോലെ ഉള്ള ഒരു
സ്ഥാപനം ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, അവര്‍ കുറഞ്ഞ പക്ഷം ഒരു ക്ഷമാപനം നടത്തി ത്നഗളുടെ മാന്യത നിലനിര്തേണ്ടതായിരുന്നു.
dear Sir,
ReplyDeleteCould you please post the comment as your post If you are joining the protest?
thanks :)
ഇഞ്ചിപ്പെണ്ണേ,
ReplyDeletethis is in response to your comment in Cibu's If it were. i tried to comment there but due to our connexion's speed I cannot open that- hence putting it here
Really we lack that civic sense somewhere
ആ അഭിപ്രായത്തിനു നൂറില്‍ നൂറു മാര്‍ക്ക്. പ്രണാമം, പണ്ട് എറണാകുളം റെയില്‍ വേ സ്റ്റേഷനില്‍ ഒരു സ്ത്രീയുടെ മാല പറിച്ച കള്ളനെ പിടി കൂടിയ പോലീസുകാരനെ കുത്തികൊന്നതു കണ്ടിട്ടും അനങ്ങാതെ നിന്ന നമ്മുടെ സമൂഹവും, അതേ പോലെ തന്നെ നോര്‍ത്തില്‍ ഒരവസരത്തില്‍ ഒരു തെമ്മാടിയെ അക്രമം കണ്ടു പിടിച്ചു നിര്‍ത്തി സോഡാകുപ്പി കൊണ്ടു കുത്തു കൊണ്ടിട്ടും വിടാതെ കീഴ് പെടുത്തിയ FACT ജീവനക്കാരനേയും ഓര്‍മ്മ വരുന്നു.
ഇഞ്ചിക്കൊരായിരം പ്രണാമം- ഈ മനസ്ഥിതിക്ക്
ഇഞ്ചിപ്പെണ്ണേ,
ReplyDeleteThis is in response to your comment in Cibu's "if it were" Due to lack of speed in connexion I could not comment there hence see it here
Sure we lack that civic sense to an extent