ഇലിപ്പ അഥവാ ഇരിപ്പ എന്നു മലയാളത്തില്‍ വിളിക്കുന്നത് മധൂകം എന്നു സംസ്കൃതത്തിലും മഹുവ എനു ഹിന്ദിയിലും പറയുന്ന
ഈ മരത്തിനെയാണ്.More Pictures
വളരെ ഔഷധഗുണമുള്ള ഈമരത്തിന്റെ പഴത്തില്‍ നിന്നും ലഹരിപദാര്‍ഥവും ഉണ്ടാക്കിയെടുക്കുന്നു - വടക്കെ ഇന്ത്യയില്‍ സാധാരണമായ മദ്യമാണിത്.മരം നിറയെ ഇലകളുള്ളതാണെങ്കിലും വേനല്‍ കാലമാകുന്നതോടു കൂടി ഇലകളെല്ലം പോയി കുലകുലയായി പൂക്കളും പഴവും മാത്രമാകും.
ഇലിപ്പ അഥവാ ഇരിപ്പ എന്നു മലയാളത്തില്‍ വിളിക്കുന്നത് മധൂകം എന്നു സംസ്കൃതത്തിലും മഹുവ എനു ഹിന്ദിയിലും പറയുന്ന
ReplyDeleteഈ മരത്തിനെയാണ്.
വളരെ ഔഷധഗുണമുള്ള ഈമരത്തിന്റെ പഴത്തില്‍ നിന്നും ലഹരിപദാര്‍ഥവും ഉണ്ടാക്കിയെടുക്കുന്നു - വടക്കെ ഇന്ത്യയില്‍ സാധാരണമായ മദ്യമാണിത്.
മരം നിറയെ ഇലകളുള്ളതാണെങ്കിലും വേനല്‍ കാലമാകുന്നതോടു കൂടി ഇലകളെല്ലം പോയി കുലകുലയായി പൂക്കളും പഴവും മാത്രമാകും.
Again the same problem. somebody mailed me saying that I am unable to publish because I am not a member of google groups. I joined and then I could edit the previous post and add images. But now? again the post doesn't appear. Cibu can u tell me why?
എന്റെ വീട്ടിൽ ഇത് പോലെയുള്ള ഒരു മരമുണ്ട്.പണ്ട് സപ്പോട്ടായെന്ന് പറഞ്ഞു വേടിച്ചത് ആണ്.
ReplyDelete